DCBOOKS
Malayalam News Literature Website

നക്ഷത്രങ്ങള്‍ അഗ്നിയാണെന്ന് സംശയിച്ചുകൊള്ളൂ…

നക്ഷത്രങ്ങള്‍ അഗ്നിയാണെന്ന്
സംശയിച്ചുകൊള്ളൂ;
സൂര്യന്‍ ചലിക്കില്ലെന്നും;
സത്യം അസത്യമാണെന്നും
സംശയിച്ചുകൊള്ളൂ;
പക്ഷേ, ഞാന്‍ പ്രണയിക്കുന്നില്ലെന്ന്
ഒരിക്കലും സംശയിക്കരുത്
-ഷെയ്ക്‌സ്പിയര്‍/ഹാംലെറ്റ്

Comments are closed.