DCBOOKS
Malayalam News Literature Website

നീയെന്നെ കണ്ടില്ലെന്നു നടിക്കുമെന്ന്…

നീയെന്നെ കണ്ടില്ലെന്നു നടിക്കുമെന്ന്
ഞാന്‍ വിശ്വസിക്കുന്നില്ലെങ്കിലും നീയത്
മനസ്സിലാക്കുമ്പോഴേക്കും വെറും ചാരമായി
മാറിയേക്കാനാകും എന്റെ വിധി- ഗാലിബ്

Comments are closed.