DCBOOKS
Malayalam News Literature Website

‘ഇതിഹാസപുരാണത്രയം’ പ്രി പബ്ലിക്കേഷന്‍ ബുക്കിങ്ങിലൂടെ സ്വന്തമാക്കാം…

ഭാതത്തിലെ ഇതിഹാസപുരാണങ്ങളായ രാമാണവും മഹാഭാരതവും ഭഗവതവും ഒരുമിച്ച് അവതരിപ്പിക്കുന്ന ഡി സി ബുക്‌സിന്റെ പുതിയ പ്രിപബ്ലിക്കേഷന്‍ ഇതിഹാസപുരാണത്രയം പ്രി പബ്ലിക്കേഷന്‍ ബുക്കിങ്ങിലൂടെ ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ സുവര്‍ണ്ണാവസരം. 5500 രൂപ മുഖവിലയുള്ള പുസ്തകമാണ് ഇതിലൂടെ 3333 രൂപയ്ക്ക് ലഭിക്കുക.

ഡി സി ബുക്‌സിന്റെ https://onlinestore.dcbooks.com/ ,   http://prepublication.dcbooks.com/product/ithihasa-puranathrayam  എന്ന ഓണ്‍ ലൈന്‍ സ്‌റ്റോറിലൂടെയും കേരളത്തിലുടനീളമുളള ഡി സി ബുക്‌സ്കറന്റ് ബുക്‌സ് ശാഖകളിലൂടെയും പ്രി ബുക്കിങ് ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്ക് ചെയ്യുന്നതിനുമായി ബന്ധപ്പെടുക; 9947055000,9846133336
https://onlinestore.dcbooks.com/ , http://prepublication.dcbooks.com/product/ithihasa-puranathrayam.

Comments are closed.