DCBOOKS
Malayalam News Literature Website

പെണ്‍ജീവിതത്തിന്റെ സ്പന്ദനങ്ങള്‍!

സ്ത്രീകള്‍ക്കുവേണ്ടി പ്രതികരിക്കാനും, സ്ത്രീകളുടെ പ്രശ്‌നങ്ങളെ മുഖ്യധാരയിലേയ്‌ക്കെത്തിക്കാനും പലരും ആയുധമാക്കിയത് ശക്തമായ അക്ഷരങ്ങളെയായിരുന്നു. ഇത്തരത്തില്‍ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവെക്കുകയും, ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ഒരു കൂട്ടം കരുത്തുറ്റ പെണ്ണെഴുത്തുകള്‍
ഈ വായനാദിനത്തില്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ.

എല്ലാ ഓരോ മണിക്കൂറിലും കൂടുതല്‍ പെണ്ണെഴുത്തുകള്‍ റഷ് അവറിലൂടെ വായനക്കാരിലേയ്‌ക്കെത്തും. ആഘോഷിക്കൂ ഈ വനിതാദിനം പുസ്തകങ്ങള്‍ക്കൊപ്പം, ഡിസി ബുക്‌സിനൊപ്പം.

പുസ്തകങ്ങളുടെ പേരുവിവരങ്ങള്‍

1.കര്‍ത്താവിന്റെ നാമത്തില്‍, സിസ്റ്റര്‍ ലൂസി കളപ്പുര
2.ആമേന്‍, സിസ്റ്റര്‍ ജെസ്മി
3.ആരു നീ, സാറാ ജോസഫ്
4.എന്റെ ആണുങ്ങള്‍, നളിനി ജമീല
5.ഒറ്റമരപ്പെയ്ത്ത്, ദീപാ നിശാന്ത്
6.അതിര്‍ത്തിയുടെ അതിര്, കെ. എ ബീന
7.ചെമ്പകം എന്നൊരു പാപ്പാത്തി, റോസ് മേരി
8.നീര്‍മാതളം പൂത്ത കാലം, മാധവിക്കുട്ടി
9.ബാല്യകാല സ്മരണകള്‍, മാധവിക്കുട്ടി
10.ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക, എച്ച്മുക്കുട്ടി
11.ഉള്‍ച്ചൂട്, സുഗതകുമാരി
12.എന്റെ ജീവിതത്തിലെ ചിലര്‍, കെ.ആര്‍. മീര
13.നനഞ്ഞു തീര്‍ത്ത മഴകള്‍, ദീപാ നിശാന്ത്
14.പെണ്‍വഴി, റ്റിസി മറിയം തോമസ്
15.പെരുമഴയത്ത്, കെ.എ. ബീന
16.മറിക്കാത്ത താളുകള്‍, മന്ദാകിനി നാരായണന്‍

ഈ ദിവസങ്ങളില്‍ ഓഫറില്‍ ലഭിക്കുന്ന പുസ്തകങ്ങള്‍ സൂപ്പര്‍ വീക്കെന്‍ഡില്‍ ഉള്‍പ്പെടുത്തുന്നതല്ല.

ഓരോ ദിവസവും ഓഫറില്‍ ലഭ്യമാകുന്ന വിഭാഗങ്ങള്‍ ചുവടെ;

  • തിങ്കള്‍- ചരിത്രം
  • ചൊവ്വ-ബാലസാഹിത്യ രചനകള്‍
  • ബുധന്‍-ഓര്‍മ്മപുസ്തകങ്ങള്‍, ജീവചരിത്രം/ആത്മകഥകള്‍
  • വ്യാഴം-നോവലുകള്‍
  • വെള്ളി-ക്രൈം ത്രില്ലറുകള്‍

പുസ്തകങ്ങള്‍ ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.