DCBOOKS
Malayalam News Literature Website
Rush Hour 2

പ്രണയദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാം പ്രണയം തുളുമ്പുന്ന പുസ്തകങ്ങള്‍!

മോഹിച്ച പ്രണയ പുസ്തകങ്ങള്‍ സ്വന്തമാക്കാന്‍ വായനക്കാര്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം. പ്രണയിക്കുന്നവര്‍ക്കും പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി അടിപൊളി വാലന്റൈന്‍സ് ഡേ ഓഫറാണ് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ഒരുക്കിയിരിക്കുന്നത്.

ഈ ഓഫര്‍ പ്രകാരം പ്രണയത്തെ ജീവശ്വാസമായി കാണുന്ന പുതിയ തലമുറയിലെയും പഴയ തലമുറയിലെ വായനക്കാരെയും ഏറെ സ്വാധീനിച്ച തിരഞ്ഞെടുത്ത പ്രണയപുസ്തകങ്ങള്‍ 20% ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാവുന്നതാണ്. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ മാത്രമാകും ഈ ഓഫര്‍ ലഭ്യമാവുക.

മനസ്സിന് ഇഷ്ടപ്പെട്ട പുസതകങ്ങള്‍ സ്വന്തമായി വാങ്ങി സൂക്ഷിക്കാനും പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി നല്‍കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഓഫര്‍ പ്രയോജനപ്പെടുത്താവുന്നതാണ്.

പുസ്തകങ്ങളുടെ പേരുവിവരങ്ങള്‍ക്കായും പുസ്തകം ഓര്‍ഡര്‍ ചെയ്യാനും ക്ലിക്ക് ചെയ്യൂ

 

Comments are closed.