DCBOOKS
Malayalam News Literature Website

മലയാള സാഹിത്യത്തിലെ നിത്യഹരിത നോവലുകള്‍!

മലയാള സാഹിത്യത്തിലെ നിത്യഹരിത നോവലുകള്‍ ഇപ്പോള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ. ഇന്ന് (18 ഫെബ്രുവരി 2021) ഒരു ദിവസത്തേയ്ക്ക് മാത്രം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലാണ് ഓഫര്‍ ലഭ്യമാവുക.

പുസ്തകങ്ങളുടെ പേരുവിവരങ്ങള്‍

1.കൈമുദ്രകള്‍, സേതു
2.ആയുസ്സിന്റെ പുസ്തകം, സി.വി ബാലകൃഷ്ണന്‍
3.തലമുറകള്‍, ഒ.വി വിജയന്‍
4.പാത്തുമ്മായുടെ ആടും തിരഞ്ഞെടുത്ത നോവെല്ലകളും, വൈക്കം മുഹമ്മദ് ബഷീര്‍
5.കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഇന്ദുമേനോന്‍
6.സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ടി ഡി രാമകൃഷ്ണന്‍
7.മീരയുടെ നോവെല്ലകള്‍
8.നിരീശ്വരന്‍, വി.ജെ ജയിംസ്
9.കലിപാകം, രാജിവ് ശിവശങ്കര്‍
10.ചാവുനിലം, പി എഫ് മാത്യൂസ്
11.ഇന്ദുലേഖ, ഒ ചന്തുമേനോന്‍
12.ദൈവത്തിന്റെ പുസ്തകം, കെ.പി. രാമനുണ്ണി
13.കുട നന്നാക്കുന്ന ചോയി, എം മുകുന്ദന്‍
14.ഖസാക്കിന്റെ ഇതിഹാസം, ഒ. വി വിജയന്‍
15.ആള്‍ക്കൂട്ടം, ആനന്ദ്
16.മഞ്ഞവെയില്‍ മരണങ്ങള്‍, ബെന്യാമിന്‍

ഈ ദിവസങ്ങളില്‍ ഓഫറില്‍ ലഭിക്കുന്ന പുസ്തകങ്ങള്‍ സൂപ്പര്‍ വീക്കെന്‍ഡില്‍ ഉള്‍പ്പെടുത്തുന്നതല്ല.

ഓരോ ദിവസവും ഓഫറില്‍ ലഭ്യമാകുന്ന വിഭാഗങ്ങള്‍ ചുവടെ;

  • തിങ്കള്‍- ചരിത്രം
  • ചൊവ്വ-ബാലസാഹിത്യ രചനകള്‍
  • ബുധന്‍-ഓര്‍മ്മപുസ്തകങ്ങള്‍, ജീവചരിത്രം/ആത്മകഥകള്‍
  • വ്യാഴം-നോവലുകള്‍
  • വെള്ളി-ക്രൈം ത്രില്ലറുകള്‍

പുസ്തകങ്ങള്‍ ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.