DCBOOKS
Malayalam News Literature Website

തിരഞ്ഞെടുത്ത 16 നോവലുകള്‍ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യൂ 25% വിലക്കുറവില്‍!

തിരഞ്ഞെടുത്ത 16 നോവലുകള്‍ ഇപ്പോള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ. ഇന്ന്  ഒരു ദിവസത്തേയ്ക്ക് മാത്രം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലാണ് ഓഫര്‍ ലഭ്യമാവുക.

പുസ്തകങ്ങളുടെ പേരുവിവരങ്ങള്‍

1.മുറിനാവ്, മനോജ് കുറൂര്‍
2.നിശബ്ദ സഞ്ചാരങ്ങള്‍, ബെന്യാമിന്‍
3.പുറ്റ്, വിനോയ് തോമസ്
4.അന്ധര്‍ ബധിരര്‍ മൂകര്‍, ടി.ഡി. രാമകൃഷ്ണന്‍
5.കലശം, യു.എ. ഖാദര്‍
6.ഉമ്മാച്ചു, ഉറൂബ്
7.ചെമ്മീന്‍, തകഴി
8.പരലോകം, പുനത്തില്‍ കുഞ്ഞബ്ദുള്ള
9.കലിപാകം, രാജിവ് ശിവശങ്കര്‍
10.ചാവുനിലം, പി എഫ് മാത്യൂസ്
11.ഇന്ദുലേഖ, ഒ ചന്തുമേനോന്‍
12.ദൈവത്തിന്റെ പുസ്തകം, കെ.പി. രാമനുണ്ണി
13.കുട നന്നാക്കുന്ന ചോയി, എം മുകുന്ദന്‍
14.ഖസാക്കിന്റെ ഇതിഹാസം, ഒ. വി വിജയന്‍
15.ആള്‍ക്കൂട്ടം, ആനന്ദ്
16.മഞ്ഞവെയില്‍ മരണങ്ങള്‍, ബെന്യാമിന്‍

ഈ ദിവസങ്ങളില്‍ ഓഫറില്‍ ലഭിക്കുന്ന പുസ്തകങ്ങള്‍ സൂപ്പര്‍ വീക്കെന്‍ഡില്‍ ഉള്‍പ്പെടുത്തുന്നതല്ല.

ഓരോ ദിവസവും ഓഫറില്‍ ലഭ്യമാകുന്ന വിഭാഗങ്ങള്‍ ചുവടെ;

  • തിങ്കള്‍- ചരിത്രം
  • ചൊവ്വ-ബാലസാഹിത്യ രചനകള്‍
  • ബുധന്‍-ഓര്‍മ്മപുസ്തകങ്ങള്‍, ജീവചരിത്രം/ആത്മകഥകള്‍
  • വ്യാഴം-നോവലുകള്‍
  • വെള്ളി-ക്രൈം ത്രില്ലറുകള്‍

പുസ്തകങ്ങള്‍ ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.