DCBOOKS
Malayalam News Literature Website

കൊച്ചു കൂട്ടുകാരെയും വായനക്കാരാക്കാന്‍ ഇതാ 16 കുട്ടിപുസ്തകങ്ങള്‍!

ചെറിയ കുട്ടികളെ വായനയിലേക്കാകര്‍ഷിക്കണമെങ്കില്‍ വര്‍ണ്ണചിത്രങ്ങളുടെയും കഥകളുടെയും ലോകം തീര്‍ക്കുന്ന പുസ്തകങ്ങള്‍ വേണം. കുട്ടികളില്‍ വായനാശീലം വളര്‍ത്താന്‍ സഹായിക്കുന്ന, കുട്ടികള്‍ക്കുള്ള ഒരു കൂട്ടം കുട്ടി പുസ്തകങ്ങളുമായി ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOUR!  വായനയുടെയും അറിവിന്റെയും ലോകത്തേക്ക് ചുവടുവയ്ക്കുന്ന ഓരോ കുട്ടിയും കേട്ടും വായിച്ചും വളരേണ്ട  16 കുട്ടി പുസ്തകങ്ങളാണ്  ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍  RUSH HOUR– ലുള്ളത്.

കുട്ടികള്‍ക്ക് വായിച്ച് രസിക്കാനും അവരുടെ ജീവിതത്തെ ഏതെങ്കിലും തരത്തിലൊക്കെ
സ്വാധീനിക്കാനും ഈ പുസ്തകങ്ങള്‍ക്ക് കഴിയും.

പുസ്തകങ്ങളുടെ പേരുവിവരങ്ങള്‍

1.ഉതുപ്പാന്റെ കിണര്‍, കാരൂര്‍
2.സവാരി, നന്തനാര്‍
3.ഐരാവതം, ഉറൂബ്
4.വിഘ്‌നേശ്വരന്‍, എസ് കെ പൊറ്റെക്കാട്ട്
5.അ എന്ന വേട്ടക്കാരന്‍, സക്കറിയ
6.അതിരില്‍ പൂത്തുനിന്ന മരങ്ങള്‍, മലയാറ്റൂര്‍
7.പറക്കും കാശ്യപ്, ഗ്രേസി
8.മഞ്ഞനിറമുള്ള റോസാപ്പൂവ്, ടി പത്മനാഭന്‍
9.തേന്മാവ്, ബഷീര്‍
10.അമ്മയും മകനും, മാധവിക്കുട്ടി
11.മിഠായിപ്പൊതി, സുമംഗല
12.മണ്ണാങ്കട്ട കേരളം കേട്ട നാടോടിക്കഥകള്‍, കെ ശ്രീകുമാര്‍
13.ലോക ഇതിഹാസ കഥകള്‍
14.അത്യാഗ്രഹിക്കു പറ്റിയ അമളിയും മറ്റ് ജാതക കഥകളും
15.പഞ്ചതന്ത്രകഥകള്‍
16.101 റെഡ് ഇന്ത്യ നാടോടിക്കഥകള്‍

ഈ ദിവസങ്ങളില്‍ ഓഫറില്‍ ലഭിക്കുന്ന പുസ്തകങ്ങള്‍ സൂപ്പര്‍ വീക്കെന്‍ഡില്‍ ഉള്‍പ്പെടുത്തുന്നതല്ല.

ഓരോ ദിവസവും ഓഫറില്‍ ലഭ്യമാകുന്ന വിഭാഗങ്ങള്‍ ചുവടെ;

  • തിങ്കള്‍- ചരിത്രം
  • ചൊവ്വ-ബാലസാഹിത്യ രചനകള്‍
  • ബുധന്‍-ഓര്‍മ്മപുസ്തകങ്ങള്‍, ജീവചരിത്രം/ആത്മകഥകള്‍
  • വ്യാഴം-നോവലുകള്‍
  • വെള്ളി-ക്രൈം ത്രില്ലറുകള്‍

പുസ്തകങ്ങള്‍ ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.