DCBOOKS
Malayalam News Literature Website

ഓണ്‍ലൈനായി പുസ്തകം വാങ്ങൂ, നേടൂ ക്യാഷ് ബാക്ക് വൗച്ചറിനൊപ്പം ഒരു പുസ്തകം തികച്ചും സൗജന്യമായി!

ഓര്‍ഡര്‍ ചെയ്ത പുസ്തകങ്ങള്‍ കൈയ്യിലെത്തുമ്പോള്‍ അക്കൂട്ടത്തില്‍ നിങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാതെ ഒരു സമ്മാനം കൂടി ഉണ്ടെങ്കിലോ? ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ പുസ്തകം ഓര്‍ഡര്‍ ചെയ്യുന്ന വായനക്കാരെ കാത്തിരിക്കുന്നത് അത്തരമൊരു സര്‍പ്രൈസാണ്.

ഡി സി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ 1,000 രൂപയ്‌ക്കോ അതിന് മുകളിലോ പര്‍ച്ചേസ് ചെയ്യുന്നവരെ കാത്തിരിക്കുന്നു 150 രൂപയുടെ ക്യാഷ് ബാക്ക് വൗച്ചറും ഒപ്പം ഒരു സമ്മാന പുസ്തകവും. ഇനി കാത്തിരിക്കാന്‍ സമയം ഇല്ല, വേഗമാകട്ടെ ആനുകൂല്യം ഇന്ന് (25 മാര്‍ച്ച് 2022) കൂടി മാത്രം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.