DCBOOKS
Malayalam News Literature Website

വനിതാ ദിനത്തില്‍ വനിതകള്‍ക്ക് പ്രത്യേക ഓഫറുകളുമായി ഡി സി ബുക്‌സ്

വനിതാ ദിനത്തില്‍ വനിതാ വായനക്കാര്‍ക്ക് ഓഫര്‍ പെരുമഴയുമായി ഡി സി ബുക്‌സ്. അന്തര്‍ ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 8-ാം തീയതി വനിതകള്‍ക്കായി മികച്ച ആനുകൂല്യങ്ങളാണ് ഡി സി ബുക്‌സ് ഒരുക്കിയിരിക്കുന്നത്.

വനിതാ ദിനത്തില്‍ വനിതകള്‍ക്കായോ, വനിതകളോ ഓണ്‍ലൈന്‍ വഴി പുസ്തകങ്ങള്‍ പര്‍ച്ചേസ് ചെയ്താല്‍ അടുത്ത പര്‍ച്ചേസില്‍ അവരെ കാത്തിരിക്കുന്നു ആകര്‍ഷകമായ ക്യാഷ്ബാക്ക് ഓഫറുകള്‍. കൂടാതെ  പെണ്ണെഴുത്തുകള്‍ക്ക് 25% വരെ വിലക്കുറവും ലഭ്യമാണ്.

വനിതകളെ അറിയാനും വനിതകള്‍ക്ക് വായിക്കാനും പെണ്ണെഴുത്തിലെ വൈവിധ്യങ്ങളുമായി ഡി സി ബുക്‌സ്.

ഓഫര്‍ ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ മാത്രം, ക്ലിക്ക് ചെയ്യൂ 

വ്യവസ്ഥകള്‍ ബാധകം* 

Comments are closed.