DCBOOKS
Malayalam News Literature Website

ആത്മാംശം സ്ഫുരിക്കുന്ന 16 ഓര്‍മ്മപുസ്തകങ്ങള്‍!

വായനക്കാരുടെ ഓര്‍മ്മകളില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന മികച്ച 16 ഓര്‍മ്മപുസ്തകങ്ങളുമായി ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍.   ആത്മകഥകള്‍,ജീവചരിത്രം, ഓര്‍മ്മപുസ്തകങ്ങള്‍ എന്നിങ്ങനെ 16 ടൈറ്റിലുകള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാനാകും.

ഈ ഓര്‍മ്മപുസ്തകങ്ങള്‍ നിങ്ങളുടെ ജീവിതത്തെ ഏതെങ്കിലുമൊക്കെ വിധത്തില്‍ സ്വാധീനിച്ചേക്കാം!

പുസ്തകങ്ങളുടെ പേരുവിവരങ്ങള്‍

1.മകന്റെ കുറിപ്പുകള്‍, അനന്തപത്മനാഭന്‍
2.മഹാരാജാസ് അഭിമന്യു, സൈമണ്‍ ബ്രിട്ടോ
3.ഒറ്റയടിപ്പാതയും വിഷാദം പൂക്കുന്ന മരങ്ങളും, മാധവിക്കുട്ടി
4.കപാലം, ഡോ ബി ഉമാദത്തന്‍
5.കഥ ഇതുവരെ, ഡി ബാബുപോള്‍
6.ചിദംബരസ്മരണ, ബാലചന്ദ്രന്‍ ചുള്ളിക്കാട്
7.മനസാസ്മരാമി എസ് ഗുപ്തന്‍നായരുടെ ആത്മകഥ
8.ഒറ്റടയിപ്പാത, മാധവിക്കുട്ടി
9.ഘോഷയാത്ര, ടി ജെ എസ് ജോര്‍ജ്
10.കര്‍ത്താവിന്റെ നാമത്തില്‍-സിസ്റ്റര്‍ ലൂസി കളപ്പുര
11.തസ്‌കരന്‍ മണിയന്‍പിള്ളയുടെ ആത്മകഥ
12അഗ്‌നിച്ചിറകുകള്‍, എ പി ജെ അബ്ദുള്‍ കലാം
13.ആത്മകഥ ഓഷോ
14.വിരലറ്റം മുഹമ്മദ് അലി ശിഹാബ്
15.മദര്‍ തെരേസ, നവീന്‍ ചൗള
16.മെയ്ന്‍ കാംഫ്, അഡോള്‍ഫ് ഹിറ്റ്‌ലര്‍

ഈ ദിവസങ്ങളില്‍ ഓഫറില്‍ ലഭിക്കുന്ന പുസ്തകങ്ങള്‍ സൂപ്പര്‍ വീക്കെന്‍ഡില്‍ ഉള്‍പ്പെടുത്തുന്നതല്ല.

ഓരോ ദിവസവും ഓഫറില്‍ ലഭ്യമാകുന്ന വിഭാഗങ്ങള്‍ ചുവടെ;

  • തിങ്കള്‍- ചരിത്രം
  • ചൊവ്വ-ബാലസാഹിത്യ രചനകള്‍
  • ബുധന്‍-ഓര്‍മ്മപുസ്തകങ്ങള്‍, ജീവചരിത്രം/ആത്മകഥകള്‍
  • വ്യാഴം-നോവലുകള്‍
  • വെള്ളി-ക്രൈം ത്രില്ലറുകള്‍

പുസ്തകങ്ങള്‍ ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.