DCBOOKS
Malayalam News Literature Website

പലപ്പോഴായി ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ 400 ടൈറ്റിലുകള്‍ 25 % വിലക്കുറവിൽ

പലപ്പോഴായി ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ 400 ടൈറ്റിലുകള്‍ ഇപ്പോള്‍ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ. ലോക്‌ഡൗൺ നിയന്ത്രണങ്ങളിലും ബിസിനസ്സ് പോസ്റ്റ് വഴി ഇന്ത്യയിലെവിടെയും നിങ്ങളുടെ ഓർഡറുകൾ കാലതാമസം കൂടാതെ ഡിസി ബുക്സ് ഓൺലൈൻസ്റ്റോറിലൂടെ ലഭ്യമാകുന്നതാണ്.

വായനയുടെ പുത്തൻ ലോകം അടുത്തറിയാനുള്ള അവസരമാണിത്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട കഥകളോ, നോവലോ, കവിതയോ അങ്ങനെ എന്തും ഈ ലോക്ഡൗണ്‍ കാലയളവിൽ വായിക്കാം. ഈ അവസരത്തില്‍ പുസ്തകങ്ങള്‍ ചെറിയ വില നല്‍കി ഓര്‍ഡര്‍ ചെയ്യാനുള്ള അവസരമാണ് ഡിസി ബുക്സ് ലഭ്യമാക്കിയിരിക്കുന്നത്.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.