DCBOOKS
Malayalam News Literature Website

16 നോവലുകള്‍ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാം 25% വിലക്കുറവില്‍!

16 നോവലുകള്‍ ഇപ്പോള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ. ഇന്ന് (11 ഫെബ്രുവരി 2021) ഒരു ദിവസത്തേയ്ക്ക് മാത്രം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലാണ് ഓഫര്‍ ലഭ്യമാവുക.

പുസ്തകങ്ങളുടെ പേരുവിവരങ്ങള്‍

1.അഭയാര്‍ത്ഥികള്‍, ആനന്ദ്
2.അല്‍-അറേബ്യന്‍ നോവല്‍ ഫാക്ടറി, ബെന്യാമിന്‍
3.മുറിനാവ്, മനോജ് കുറൂര്‍
4.പുറ്റ്, വിനോയ് തോമസ്
5.പരിണാമം, എം പി നാരായണപിള്ള
6.മാമ ആഫ്രിക്ക, ടി ഡി രാമകൃഷ്ണന്‍
7.വല്ലി, ഷീല ടോമി
8.കലശം, യു എ ഖാദര്‍
9.കാലം, എം ടി വാസുദേവന്‍ നായര്‍
10.ആരാച്ചാര്‍, കെ ആര്‍ മീര
11.ചെമ്മീന്‍, തകഴി
12.കയര്‍, തകഴി
13.ദല്‍ഹിഗാഥകള്‍, എം മുകുന്ദന്‍
14.മറുപിറവി, സേതു
15.ഭ്രാന്ത്, പമ്മന്‍
16.യന്ത്രം, മലയാറ്റൂര്‍

ഈ ദിവസങ്ങളില്‍ ഓഫറില്‍ ലഭിക്കുന്ന പുസ്തകങ്ങള്‍ സൂപ്പര്‍ വീക്കെന്‍ഡില്‍ ഉള്‍പ്പെടുത്തുന്നതല്ല.

ഓരോ ദിവസവും ഓഫറില്‍ ലഭ്യമാകുന്ന വിഭാഗങ്ങള്‍ ചുവടെ;

  • തിങ്കള്‍- ചരിത്രം
  • ചൊവ്വ-ബാലസാഹിത്യ രചനകള്‍
  • ബുധന്‍-ഓര്‍മ്മപുസ്തകങ്ങള്‍, ജീവചരിത്രം/ആത്മകഥകള്‍
  • വ്യാഴം-നോവലുകള്‍
  • വെള്ളി-ക്രൈം ത്രില്ലറുകള്‍

പുസ്തകങ്ങള്‍ ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.