DCBOOKS
Malayalam News Literature Website

‘മാമ്പഴക്കാലം’ ; അവധിക്കാല കുട്ടിപ്പുസ്തകമേളക്ക് തുടക്കമായി

കഥകള്‍ കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്ന കൊച്ചുകൂട്ടുകാര്‍ക്ക് വായിച്ച് രസിക്കാനും കേട്ടാസ്വദിക്കാനും മധുരം കിനിയുന്ന ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങളുമായി ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ‘മാമ്പഴക്കാലം’ അവധിക്കാല കുട്ടിപ്പുസ്തകമേളക്ക് തുടക്കമായി.

കുട്ടിപ്പുസ്തകക്കൂട്ടങ്ങള്‍, സമ്മാനപ്പൊതികള്‍, ഇംഗ്ലീഷ്-മലയാളം ബാലസാഹിത്യ രചനകളുടെ അമൂല്യ ശേഖരം തുടങ്ങി കുട്ടികള്‍ക്ക് അവധിക്കാല വായനയ്ക്കായി നിരവധി ആനുകൂല്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഓഫറുകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.