DCBOOKS
Malayalam News Literature Website

ജനപ്രിയ പുസ്തകക്കൂട്ടങ്ങള്‍ ഒരിക്കല്‍ കൂടി!

ജനപ്രിയ എഴുത്തുകാരുടെ പുസ്തകക്കൂട്ടങ്ങള്‍ ഉള്‍പ്പെടെ നിരവധി പുസ്തകക്കൂട്ടങ്ങള്‍ അത്യാകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ. പ്രിയ വായനക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് കെ ആര്‍ മീര,
ടി.ഡി. രാമകൃഷ്ണന്‍, ഡാന്‍ ബ്രൗണ്‍, ദേവ്ദത് പട്‌നായ്ക് തുടങ്ങിയവരുടെ പുസ്തകക്കൂട്ടങ്ങള്‍ക്കൊപ്പം പല ബണ്ടിലുകളും ഒരിക്കല്‍ക്കൂടി സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് വായനക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്.

പല ബണ്ടിലുകളും പരിമിതമായ കോപ്പികള്‍ മാത്രം ലഭ്യമായതിനാല്‍ ഇന്ന് തന്നെ നിങ്ങളുടെ കോപ്പി ഉറപ്പാക്കൂ.

ബണ്ടിലുകളെക്കുറിച്ച് കൂടുതല്‍ അറിയാനും ഓര്‍ഡര്‍ ചെയ്യാനും ക്ലിക്ക് ചെയ്യൂ

Comments are closed.