DCBOOKS
Malayalam News Literature Website

വായനക്കാര്‍ക്ക് ഡി സി ബുക്‌സിന്റെ ഓണസമ്മാനം, ഇഷ്ടപുസ്തകം സൗജന്യമായി നേടാം

ശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഒരു പൊന്നോണക്കാലം കൂടി വരവായി…മലയാളികള്‍ക്കൊപ്പം ഡി സി ബുക്‌സും ഓണം ആഘോഷിക്കുകയാണ്. വായനക്കാര്‍ക്കായി നിരവധി ഓണം ഓഫറുകളാണ് ഡി സി ബുക്സ് ഒരുക്കിയിരിക്കുന്നത്. ഡി സി ബുക്സ് ‘ഉണ്ടോണം ഉടുത്തോണം വായിച്ചോണം ’ ഓണാഘോഷങ്ങളുടെ ഭാഗമായി ഇതാ  ഇഷ്ടപുസ്തകം സൗജന്യമായി നേടാന്‍ വായനക്കാർക്ക് ഒരു സുവര്‍ണ്ണാവസരം. ആഗസ്റ്റ് 17, ചിങ്ങം ഒന്ന് മുതല്‍ സെപ്റ്റംബര്‍ നാല് വരെ ഡി സി/കറന്റ് പുസ്തകശാലകളിൽ നിന്നും പുസ്തകം വാങ്ങുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന 100 ഭാഗ്യശാലികൾക്ക് അവർക്ക് ഇഷ്ടപ്പെട്ട ഒരു പുസ്തകം ഡി സി ബുക്സ് ഓണസമ്മാനമായി നൽകുന്നു.

നിങ്ങള്‍ ചെയ്യേണ്ടത്

  • ഡി സി/കറന്റ് പുസ്തകശാലകളിൽ നിന്നും പുസ്തകം വാങ്ങിയ ശേഷം അവിടെ നിന്നും ലഭിക്കുന്ന പ്രത്യേക ഷീറ്റിൽ ഇഷ്ടമുള്ള ഒരു പുസ്തകത്തിന്റെ പേര് (മലയാളം / ഇംഗ്ലീഷ്) എഴുതുക
  • നിങ്ങളുടെ പൂർണ്ണമായ പേരും ഫോൺ നമ്പരും വ്യക്തമായി രേഖപ്പെടുത്തണം
  • ഷീറ്റിലെ വിവരങ്ങൾ കൃത്യമായി പൂരിപ്പിച്ച് ബുക്ക്സ്റ്റോറിൽ ഏൽപ്പിക്കുക
  • തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് നിങ്ങൾ എഴുതിനൽകിയ വിഷ്  ലിസ്റ്റിലെ പുസ്തകം ഡി സി ബുക്സ് ഓണസമ്മാനമായി നൽകുന്നു
  • ആഗസ്റ്റ് 17, ചിങ്ങം ഒന്ന് മുതല്‍ സെപ്റ്റംബര്‍ നാല് വരെയാകും ഇതിനുള്ള അവസരം

വായനാ മധുരവുമായി ഈ ഓണ നാളുകള്‍ പുസ്തകങ്ങള്‍ക്കൊപ്പം ചിലവിടാം, ആഘോഷിക്കൂ ഈ ഓണം ഡി സി ബുക്‌സിനൊപ്പം

എല്ലാ വായനക്കാർക്കും ഡി സി ബുക്‌സിന്റെ പൊന്നോണാശംസകൾ

Comments are closed.