DCBOOKS
Malayalam News Literature Website

ഡി സി ബുക്സ് നവരാത്രി സ്പെഷ്യൽ ഓഫറുകൾ ഒക്ടോബര്‍ ഒന്ന് മുതല്‍

ആഘോഷരാവുകള്‍ ഉത്സവമാക്കാന്‍ പ്രിയ വായനക്കാര്‍ക്കായി ഡി സി ബുക്സിന്റെ നവരാത്രി സ്പെഷ്യൽ ഓഫറുകൾ ഒക്ടോബര്‍ ഒന്ന് മുതല്‍. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്ക് 25% വരെ വിലക്കിഴിവ് ലഭിക്കും. വാങ്ങുന്ന പുസ്തകങ്ങളുടെ എണ്ണത്തിനാനുപാതികമായി വ്യത്യസ്ത ഓഫറുകളാകും ലഭ്യമാകുക. ഈ ആനുകൂല്യങ്ങള്‍ക്ക് പുറമേ മറ്റനവധി സര്‍പ്രൈസ് ഓഫറുകളും ഡി സി ബുക്‌സ് വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നു.

ഒക്ടോബര്‍ 1 മുതല്‍ ഒക്ടോബര്‍ 5 വരെയുള്ള ദിവസങ്ങളില്‍ നിങ്ങളുടെ തൊട്ടടുത്ത ഡി സി ബുക്‌സ്/ കറന്റ് ബുക്‌സ് ശാഖകള്‍ സന്ദര്‍ശിക്കൂ, ഇഷ്ടപുസ്തകങ്ങള്‍ തന്നെ സ്വന്തമാക്കൂ… വിദ്യാദേവതയെ പൂജിക്കുന്ന  ദിനങ്ങളില്‍ പുസ്തകങ്ങള്‍ വാങ്ങൂ ഐശ്വര്യം ഇരട്ടിയാക്കൂ.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

*വ്യവസ്ഥകള്‍ ബാധകം

Comments are closed.