DCBOOKS
Malayalam News Literature Website

ഡി സി ബുക്സ് നവരാത്രി മഹാ സെയിൽ ഇന്ന് അവസാനിക്കും

ഡി സി ബുക്സ് നവരാത്രി മഹാ സെയിൽ ഇന്ന് (5 ഒക്ടോബര്‍ 2022 )അവസാനിക്കും. എല്ലാ പുസ്തകങ്ങള്‍ക്കും 25% വരെ വിലക്കിഴിവ് ലഭ്യമാണ്. വാങ്ങുന്ന പുസ്തകങ്ങളുടെ എണ്ണത്തിനാനുപാതികമായി വ്യത്യസ്ത ഓഫറുകളാണ് ഡി സി ബുക്‌സ്/ കറന്റ് ബുക്‌സ് ശാഖകളിൽ ലഭ്യമാക്കിയിരിക്കുന്നത്. ഈ ആനുകൂല്യങ്ങള്‍ക്ക് പുറമേ മറ്റനവധി സര്‍പ്രൈസ് ഓഫറുകളും ഡി സി ബുക്‌സ് വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നു.

നിങ്ങളുടെ തൊട്ടടുത്ത ഡി സി ബുക്‌സ്/ കറന്റ് ബുക്‌സ് ശാഖകള്‍ സന്ദര്‍ശിക്കൂ, ഇഷ്ടപുസ്തകങ്ങള്‍ തന്നെ സ്വന്തമാക്കൂ… വിദ്യാദേവതയെ പൂജിക്കുന്ന  ദിനങ്ങളില്‍ പുസ്തകങ്ങള്‍ വാങ്ങൂ ഐശ്വര്യം ഇരട്ടിയാക്കൂ.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

*വ്യവസ്ഥകള്‍ ബാധകം

Comments are closed.