DCBOOKS
Malayalam News Literature Website

ആത്മകഥകള്‍, ജീവചരിത്രം, ഓര്‍മ്മപുസ്തകങ്ങള്‍; ഇപ്പോള്‍ വാങ്ങാം 25% വിലക്കുറവില്‍

വളരെ ചുരുങ്ങിയ നാളുകള്‍ക്കിടയില്‍ പുസ്തകപ്രേമികള്‍ നെഞ്ചേറ്റിയ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍ ഇപ്പോള്‍ ഇതാ പുതിയ രൂപത്തില്‍. തിങ്കള്‍ മുതല്‍ വെള്ളിവരെ ഓരോ ദിവസവും വ്യത്യസ്ത വിഭാഗങ്ങളില്‍ പെട്ട 16 പുസ്തകങ്ങളാകും വായനക്കാരെ തേടിയെത്തുക.

ഇന്ന് (ബുധന്‍) ആത്മകഥകള്‍,ജീവചരിത്രം, ഓര്‍മ്മപുസ്തകങ്ങള്‍ എന്നിങ്ങനെ 16 ടൈറ്റിലുകള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാനാകും.

പുസ്തകങ്ങളുടെ പേരുവിവരങ്ങള്‍

1.ആരോടും പരിഭവമില്ലാതെ- എം.കെ.കെ നായര്‍
2.സ്റ്റീഫന്‍ ഹോക്കിങ് സമ്പൂര്‍ണ്ണ ജീവചരിത്രം
3.ആത്മകഥ- അസ്സാറ്റ ഷാക്കുര്‍
4.തിരുടാ തിരുടാ- ആട് ആന്റണി
5.മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ ആത്മകഥ
6.അറ്റുപോകാത്ത ഓര്‍മ്മകള്‍- പ്രൊഫ. ടി.ജെ ജോസഫ്
7.ഇത് എന്റെ വഴി- ജോസഫ് പുലിക്കുന്നേലിന്റെ ആത്മകഥ
8.കര്‍ത്താവിന്റെ നാമത്തില്‍-സിസ്റ്റര്‍ ലൂസി കളപ്പുര
9.മുന്‍പേ നടന്നവര്‍-ഡോ കെ രാജശേഖരന്‍ നായര്‍
10.രാജാ രവിവര്‍മ്മ: കൊളോണിയല്‍ ഇന്ത്യയുടെ ചിത്രകാരന്‍- രൂപിക ചൗള
11.കപാലം-ഡോ ബി ഉമാദത്തന്‍
12.ദൈവത്തിന്റെ ചാരന്മാര്‍, ജോസഫ് അന്നംകുട്ടി ജോസ്
13. ദലിതന്‍- കെ.കെ കൊച്ച്
14. സ്വരഭേദങ്ങള്‍, ഭാഗ്യലക്ഷ്മി
15. ഗുരുസമക്ഷം-ഒരു ഹിമാലയന്‍ യോഗിയുടെ ആത്മകഥ, ശ്രീ എം
16. ചിദംബരസ്മരണ, ബാലചന്ദ്രന്‍ ചുള്ളിക്കാട്

ഈ ദിവസങ്ങളില്‍ ഓഫറില്‍ ലഭിക്കുന്ന പുസ്തകങ്ങള്‍ സൂപ്പര്‍ വീക്കെന്‍ഡില്‍ ഉള്‍പ്പെടുത്തുന്നതല്ല എന്ന കാര്യം മറക്കേണ്ട.

ഓരോ ദിവസവും ഓഫറില്‍ ലഭ്യമാകുന്ന വിഭാഗങ്ങള്‍ ചുവടെ;

  • തിങ്കള്‍- ചരിത്രം
  • ചൊവ്വ-ബാലസാഹിത്യ രചനകള്‍
  • ബുധന്‍-ഓര്‍മ്മപുസ്തകങ്ങള്‍, ജീവചരിത്രം/ആത്മകഥകള്‍
  • വ്യാഴം-നോവലുകള്‍
  • വെള്ളി-ക്രൈം ത്രില്ലറുകള്‍

പുസ്തകങ്ങള്‍ ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.