DCBOOKS
Malayalam News Literature Website

ആത്മകഥകള്‍, ജീവചരിത്രം… ഓർമപ്പെയ്ത്തിന്റെ പുസ്തകങ്ങള്‍!

വായനക്കാരുടെ ഓര്‍മ്മകളില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന മികച്ച 16 ഓര്‍മ്മപുസ്തകങ്ങളുമായി ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍.   ആത്മകഥകള്‍,ജീവചരിത്രം, ഓര്‍മ്മപുസ്തകങ്ങള്‍ എന്നിങ്ങനെ 16 ടൈറ്റിലുകള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാനാകും.

ഈ ഓര്‍മ്മപുസ്തകങ്ങള്‍ നിങ്ങളുടെ ജീവിതത്തെ ഏതെങ്കിലുമൊക്കെ വിധത്തില്‍ സ്വാധീനിച്ചേക്കാം!

പുസ്തകങ്ങളുടെ പേരുവിവരങ്ങള്‍

1.ആരോടും പരിഭവമില്ലാതെ, എം.കെ.കെ നായര്‍
2.ആത്മകഥ, അസ്സാറ്റ ഷാക്കുര്‍
3.ഗാന്ധി ഇന്ത്യയ്ക്കുമുമ്പ്, രാമചന്ദ്ര ഗുഹ
4.തിരുടാ തിരുടാ, ആട് ആന്റണി
5.മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ ആത്മകഥ, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്
6.ഒരു ലൈംഗികത്തൊഴിലാളിയുടെ പ്രണയപുസ്തകം, നളിനി ജമീല
7.ഓര്‍മ്മപ്പടികള്‍, പ്രൊഫ.എം.എം ഉമ്മന്‍
8.അറ്റുപോകാത്ത ഓര്‍മ്മകള്‍, പ്രൊഫ. ടി.ജെ. ജോസഫ്
9.കര്‍ത്താവിന്റെ നാമത്തില്‍, സിസ്റ്റര്‍ ലൂസി കളപ്പുര
10.എന്റെ പോലീസ് ജീവിതം, ടി.പി. സെന്‍കുമാര്‍
11.സ്വരഭേദങ്ങള്‍, ഭാഗ്യലക്ഷ്മി
12.സര്‍ഗ്ഗസമീക്ഷ, അക്ബര്‍ കക്കട്ടില്‍
13.ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍, ഡോ.ബി. ഉമാദത്തന്‍
14.ചിദംബരസ്മരണ, ബാലചന്ദ്രന്‍ ചുള്ളിക്കാട്
15.എന്റെ കഥ, മാധവിക്കുട്ടി
16.ആമേന്‍, സിസ്റ്റര്‍ ജെസ്മി

ഈ ദിവസങ്ങളില്‍ ഓഫറില്‍ ലഭിക്കുന്ന പുസ്തകങ്ങള്‍ സൂപ്പര്‍ വീക്കെന്‍ഡില്‍ ഉള്‍പ്പെടുത്തുന്നതല്ല.

ഓരോ ദിവസവും ഓഫറില്‍ ലഭ്യമാകുന്ന വിഭാഗങ്ങള്‍ ചുവടെ;

  • തിങ്കള്‍- ചരിത്രം
  • ചൊവ്വ-ബാലസാഹിത്യ രചനകള്‍
  • ബുധന്‍-ഓര്‍മ്മപുസ്തകങ്ങള്‍, ജീവചരിത്രം/ആത്മകഥകള്‍
  • വ്യാഴം-നോവലുകള്‍
  • വെള്ളി-ക്രൈം ത്രില്ലറുകള്‍

പുസ്തകങ്ങള്‍ ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.