DCBOOKS
Malayalam News Literature Website
Rush Hour 2

ഡി സി ബുക്‌സ്റ്റോര്‍ ഇയര്‍ എന്‍ഡ് സെയില്‍ അവസാന വാരത്തിലേക്ക്!

പുസ്തകപ്രേമികള്‍ക്കായി അത്യുഗ്രന്‍ സര്‍പ്രൈസ് ഓഫറുകളുമായി ഡി സി ബുക്‌സ് മെഗാ ഇയര്‍ എന്‍ഡ് സെയില്‍ അവസാന വാരത്തിലേക്ക്.  സംസ്ഥാനത്തുടനീളമുള്ള ഡി സി /കറന്റ് പുസ്തകശാലകളില്‍ ഓഫർ ലഭ്യമാണ്.  കൂടാതെ ഡി സി റിവാര്‍ഡ് അംഗങ്ങള്‍ക്കായി മറ്റനവധി ആനുകൂല്യങ്ങളും കാത്തിരിക്കുന്നുണ്ട്.

വിചിത്രവും നിഗൂഢവുമായ അനുഭവങ്ങളിലൂടെ ഉദ്വേഗജനകമായ വായനാനുഭവം പകരുന്ന ക്രൈം ത്രില്ലറുകള്‍, കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ വരവേറ്റ മാമ്പഴം കഥാമാലിക പരമ്പരയിലെ നിരവധി  ബാലസാഹിത്യരചനകള്‍, മലയാളത്തിലെ നിത്യഹരിത നോവലുകള്‍, ശാശ്വതമായ ജീവിതമൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ നൂറുകണക്കിന് സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍, ഫലിതം, ചരിത്രം, ആരോഗ്യം, ഏറ്റവും പുതിയ പുസ്തകങ്ങള്‍, ശാസ്ത്രലേഖനങ്ങള്‍, ഓര്‍മ്മപുസ്തകങ്ങള്‍, കഥാസമാഹാരങ്ങള്‍, ആത്മകഥകള്‍,
ലോകത്തരകൃതികളുടെ മലയാളം പരിഭാഷകള്‍ തുടങ്ങി പല വിഭാഗങ്ങളിലായുള്ള പുസ്തകങ്ങള്‍ക്ക് സ്റ്റോറുകളില്‍  ഓഫര്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കൂ- 72900 92216

Comments are closed.