DCBOOKS
Malayalam News Literature Website

റിയാദ് അന്താരാഷ്ട്ര പുസ്തകമേള 2022; ഡി സി ബുക്‌സ് ലക്കി സ്‌കാന്‍ മത്സരത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം

റിയാദ് അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന ലക്കി സ്‌കാന്‍ മത്സരത്തില്‍ പ്രിയവായനക്കാര്‍ക്ക് പങ്കെടുക്കാം. മത്സരത്തില്‍ വിജയിക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്ന 5 ഭാഗ്യശാലികള്‍ക്ക് 100 റിയാല്‍ വിലമതിക്കുന്ന ക്യാഷ് വൗച്ചര്‍ സമ്മാനമായി ലഭിക്കും

  • റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിലെ ഡി സി ബുക്‌സ് സ്റ്റാള്‍, STALL NUMBER-E41 സന്ദര്‍ശിക്കുക
  • ഡി സി ബുക്‌സ്റ്റാളില്‍ ഒരുക്കിയിരിക്കുന്ന ലക്കി സ്‌കാന്‍ മത്സരത്തില്‍ പങ്കെടുക്കുക
  • മത്സരത്തില്‍ വിജയിക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്ന 5 ഭാഗ്യശാലികള്‍ക്ക് 100 റിയാല്‍ വിലമതിക്കുന്ന ക്യാഷ് വൗച്ചര്‍ സമ്മാനമായി ലഭിക്കും
  • റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിലെ ഡി സി ബുക്‌സ് സ്റ്റാളില്‍ നിന്നും ക്യാഷ് വൗച്ചര്‍ ഉപയോഗിച്ച് പുസ്തകങ്ങള്‍ വാങ്ങാവുന്നതാണ്.

റിയാദ് സാംസ്കാരിക മന്ത്രാലയം ഒരുക്കുന്ന 2022 റിയാദ് അന്താരാഷ്ട്ര പുസ്തകമേള സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 8 വരെയാണ് നടക്കുന്നത്.

Comments are closed.