DCBOOKS
Malayalam News Literature Website

സാധാരണജീവിതത്തിലെ അസാധാരണമായ സംഭവങ്ങള്‍, ഈ ഓര്‍മ പുസ്തകങ്ങള്‍ക്ക് നിങ്ങളോട് ചിലത് പറയാനുണ്ട്!

പേജുകള്‍ മറിയുന്നതുപോലുമാറിയാനാകാത്ത അത്ര വേഗത്തില്‍ വായന അവാസാനിക്കുന്ന ചില പുസ്തകങ്ങളുണ്ട്. ജീവിത പരിസരങ്ങളെയും ജീവിതാനുഭവങ്ങളെയും അത്രമേല്‍ അടുക്കും ചിട്ടയോടും മനോഹരമായും വിവരക്കുന്ന ഈ ഓര്‍മപുസ്തകങ്ങള്‍ക്ക് വായനക്കാരോട് പലതും സംവദിക്കാനുണ്ട്.

സമൂഹത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച ഓര്‍മ്മപുസ്തകങ്ങളും ഒപ്പം നൂറുകണക്കിന് ബെസ്റ്റ് സെല്ലേഴ്‌സും ഇപ്പോള്‍ അത്യാകര്‍ഷകമായ വിലക്കുറവില്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

ഓര്‍മപുസ്തകങ്ങള്‍ക്ക് പുറമേ  ക്രൈം ത്രില്ലറുകള്‍, നോവലുകള്‍, സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍, ഫലിതം, ചരിത്രം, ആരോഗ്യം, ഏറ്റവും പുതിയ പുസ്തകങ്ങള്‍, ശാസ്ത്രലേഖനങ്ങള്‍, കഥാസമാഹാരങ്ങള്‍, ആത്മകഥകള്‍ തുടങ്ങി വ്യത്യസ്ത സാഹിത്യവിഭാഗങ്ങളിലായി നൂറുകണക്കിന് പുസ്തകങ്ങളാണ് അത്യാകര്‍ഷകമായ വിലക്കുറവില്‍ വായനക്കാര്‍ക്കായി കാത്തിരിക്കുന്നത്.

ഇപ്പോള്‍ തന്നെ ഓർഡർ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ.

 

Comments are closed.