DCBOOKS
Malayalam News Literature Website

വീട്ടിലൊരു ലൈബ്രറി ഒരുക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ!

”സ്വര്‍ഗം ഒരു വലിയ ലൈബ്രറിയായിരിക്കുമെന്ന് ഞാന്‍ പലപ്പോഴും സങ്കല്പിക്കാറുണ്ട്!” ബോര്‍ഹെസൈ പറഞ്ഞിട്ടുണ്ട്. ആ സ്വര്‍ഗം ഇനി നിങ്ങളുടെ വീട്ടിലും ഒരുക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ. പ്രിയ വായനക്കാര്‍ക്കായി വിജ്ഞാനവും വിനോദവും പകരുന്ന വായനയ്ക്കായി 200 പുസ്തകങ്ങള്‍ 25% വരെ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ലഭ്യമാക്കിയിരിക്കുന്നത്.

വെട്ടം മാണിയുടെ പുരാണിക് എന്‍സൈക്ലോപീഡിയ , ഡിസി ബുക്‌സ് ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലി സമ്പൂര്‍ണ്ണ മലയാള നിഘണ്ടു, ബഷീറിന്റെ സമ്പൂര്‍ണ്ണ കൃതികള്‍,  എസ് കെ പൊറ്റെക്കാട്ടിന്റെ  സഞ്ചാരസാഹിത്യം (രണ്ട് വാല്യങ്ങള്‍) ,  ‘ഷെര്‍ലക്‌ഹോംസ് സമ്പൂര്‍ണ കൃതികളുടെ (രണ്ട് വാല്യങ്ങള്‍),തുടങ്ങി നിരവധി പുസ്തകങ്ങള്‍ ഓഫറില്‍ ലഭ്യമാണ്‌.

വിചിത്രവും നിഗൂഢവുമായ അനുഭവങ്ങളിലൂടെ ഉദ്വേഗജനകമായ വായനാനുഭവം പകരുന്ന ക്രൈം ത്രില്ലറുകള്‍, കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ വരവേറ്റ മാമ്പഴം കഥാമാലിക പരമ്പരയിലെ നിരവധി  ബാലസാഹിത്യരചനകള്‍, മലയാളത്തിലെ നിത്യഹരിത
നോവലുകള്‍, ശാശ്വതമായ ജീവിതമൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ നൂറുകണക്കിന് സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍, ഫലിതം, ചരിത്രം, ആരോഗ്യം, ഏറ്റവും പുതിയ പുസ്തകങ്ങള്‍, ശാസ്ത്രലേഖനങ്ങള്‍, ഓര്‍മ്മപുസ്തകങ്ങള്‍, കഥാസമാഹാരങ്ങള്‍, ആത്മകഥകള്‍,
ലോകത്തരകൃതികളുടെ മലയാളം പരിഭാഷകള്‍ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിലായി 200  പുസ്തകങ്ങളാണ് അത്യാകര്‍ഷകമായ വിലക്കുറവില്‍ വായനക്കാര്‍ക്കായി കാത്തിരിക്കുന്നത്.

ഇപ്പോള്‍ തന്നെ ഓർഡർ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ.

Comments are closed.