DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് ‘എക്‌സ്ട്രാ ഹാപ്പിനെസ്സ് ഡെയ്‌സ്’ ഓഫറുകള്‍ ഒക്ടോബര്‍ 14 മുതല്‍

പുസ്തകപ്രേമികള്‍ക്കായി ഡി സി ബുക്‌സ് ഒരുക്കുന്ന എക്‌സ്ട്രാ ഹാപ്പിനെസ്സ് ഡെയ്‌സ് ഓഫറുകള്‍ ഒക്ടോബര്‍ 14 മുതല്‍. സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളില്‍ ഒക്ടോബര്‍ 20 വരെ അത്യാകര്‍ഷകമായ ഓഫറുകളാണ് വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ഓഫറുകളും വ്യവസ്ഥകളും

  • ഒക്ടോബര്‍ 14 മുതല്‍ 20 വരെ സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളിലാകും ഓഫറുകൾ ലഭ്യമാകുക.
  • മൂന്ന് പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ Flat 15% off ലഭ്യമാകും
  • ഡി സി ബുക്‌സ് മുദ്രണമായ മാംഗോ ഇംപ്രിന്റിലുള്ള 3 പുസ്തകം ഒന്നിച്ചു വാങ്ങുമ്പോള്‍ (HB) 20% off ലഭിക്കും
  • സ്റ്റോറുകളില്‍ ലഭ്യമായ മറ്റ് ഓഫറുകള്‍ക്കൊപ്പം ഈ ഓഫര്‍ ഉപയോഗിക്കാനാകില്ല (ഒരു പര്‍ച്ചേസില്‍ ഒന്നിലധികം ഓഫറുകള്‍ ലഭ്യമാകില്ല)

 

Comments are closed.