DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് നല്‍കുന്നു മനം നിറയ്ക്കും ക്രിസ്മസ് ഓഫറുകള്‍

ക്രിസ്മസ് ദിനങ്ങള്‍ ആഘോഷമാക്കാന്‍ ഡി സി ബുക്‌സ് നല്‍കുന്നു മനം നിറയ്ക്കും ഓഫറുകള്‍.  വൈവിദ്ധ്യമാര്‍ന്ന പുസ്തകങ്ങളുടെ അതിശയിപ്പിക്കുന്ന ശേഖരവുമായാണ് വായനക്കാർക്കൊപ്പം ഡി സി ബുക്സ് ഇത്തവണ ക്രിസ്മസ് ആഘോഷിക്കുന്നത്.

ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ കൃതികളെല്ലാം പുസ്തകശാലകളിൽ ലഭ്യമാണ്.  കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍ തുടങ്ങി വ്യത്യസ്ത വായനകൾക്കായുള്ള പുസ്തകങ്ങൾ ഓഫറോടു കൂടി സ്വന്തമാക്കാനുള്ള അവസരമാണ് ഡിസി/കറന്റ് ബുക്‌സ്റ്റോറുകളില്‍ വായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം, ആഘോഷിക്കൂ ഈ ക്രിസ്തുമസ് ഡിസി ബുക്‌സിനൊപ്പം

*വ്യവസ്ഥകള്‍ ബാധകം

Comments are closed.