DCBOOKS
Malayalam News Literature Website

കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ വരവേറ്റ മാമ്പഴം കഥാമാലിക പരമ്പരയില്‍ പുതിയ കഥാസമാഹാരങ്ങള്‍!

കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ വരവേറ്റ മാമ്പഴം കഥാമാലിക പരമ്പരയില്‍ പുതിയ കഥാസമാഹാരങ്ങള്‍ വരുന്നു.

ഓറഞ്ചുകുട്ടി ലളിതാംബിക അന്തർജനം , അച്ചൻ കൊമ്പത്തേ- പൊൻകുന്നം വർക്കി, ഇടിമിന്നലിൻറെ നീളം- ഒ.വി.വിജയൻ , ബോൺസായി – ചന്ദ്രമതി, മക്കൾ- സി വി ബാലകൃഷ്ണൻ , നാളത്തെ പൊന്മാൻ – അയ്മനം ജോൺ , പാശുപതം – ഇ.സന്തോഷ്‌കുമാർ,  ഭൂതം – ഉണ്ണി.ആർ എന്നീ പുസ്തകങ്ങളാണ് പുതിയതായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. അവധിക്കാലത്ത് വായിച്ച് രസിക്കാനും കേട്ടാസ്വദിക്കാനും കൂട്ടിവായനക്കാർക്കായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന പുസ്തകങ്ങളാണ് കഥാമാലിക -പുസ്തകക്കൂട്ടം എന്ന പേരിൽ ഡിസി ബുക്സ് ലഭ്യമാക്കിയിരിക്കുന്നത്. 1280 വിലയുള്ള 8 പുസ്തകങ്ങൾ ഒന്നിച്ച് 999 രൂപയ്ക്ക് പ്രീബുക്ക് ചെയ്യാവുന്നതാണ്.

ആകര്‍ഷര്‍മായ രൂപകല്പന ചെയ്ത ഈ പുസ്തകങ്ങള്‍ കുട്ടികളുടെ അവധിക്കാല വായനയെ സര്‍ഗാത്മകമാക്കും.

കഥാമാലിക -പുസ്തകക്കൂട്ടം ഓർഡർ ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Comments are closed.