DCBOOKS
Malayalam News Literature Website

കുട്ടി വായനക്കാർക്കായി ഇതാ ഒരു അടിപൊളി കോംബോ ഓഫർ !

കോവിഡ്കാല വായനയിൽ കുട്ടി വായനക്കാർക്കായി പ്രത്യേക ഓഫറുമായി ഡിസി ബുക്സ് ഓൺലൈൻ സ്റ്റോർ. ലോകക്ലാസ്സിക്കുകൾ ഉൾപ്പെടെ നിരവധി ടൈറ്റിലുകൾ ഉൾപ്പെടുന്ന ഒരു ബണ്ടിലാണ് കുട്ടികൾക്കായി ലഭ്യമാക്കിയിരിക്കുന്നത്.

പുസ്തകങ്ങളുടെ പേരുവിവരങ്ങൾ 

  • ക്ലാസിക് കഥകൾ
  • റഷ്യൻ നാടോടിക്കഥകൾ
  • ഈ സോപ്പു കഥകൾ
  • ലോക ബാലകഥകൾ
  • 50 മാന്ത്രിക കഥകൾ
  • ബീർബൽ കഥകൾ
  • പഞ്ചതന്ത്ര കഥകൾ

പുസ്തകക്കൂട്ടം ഓർഡർ ചെയ്യാൻ ക്ലിക്ക് ചെയ്യൂ

കൂടാതെ തിരഞ്ഞെടുത്ത 400 ബെസ്റ്റ് സെല്ലേഴ്‌സ് 25 % വിലക്കുറവിലും ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ലോക്‌ഡൗൺ നിയന്ത്രണങ്ങളിലും ബിസിനസ്സ് പോസ്റ്റ് വഴി ഇന്ത്യയിലെവിടെയും നിങ്ങളുടെ ഓർഡറുകൾ കാലതാമസം കൂടാതെ ഡിസി ബുക്സ് ഓൺലൈൻസ്റ്റോറിലൂടെ ഓർഡർ ചെയ്താൽ നിങ്ങളുടെ വീട്ടിൽ എത്തും.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.