DCBOOKS
Malayalam News Literature Website

Buy 3Get 1 ഫ്രീ ഓഫര്‍ ഗിഫ്റ്റ് കൂപ്പണുകള്‍ ഇന്ന് മുതല്‍ റെഡീം ചെയ്യാം!

ഡി സി ബുക്‌സ് വായനക്കാര്‍ക്കായി ഒരുക്കിയ Buy 3 Get 1 ഫ്രീ ഓഫര്‍ ഗിഫ്റ്റ് കൂപ്പണുകള്‍ ഇന്ന് മുതല്‍ റെഡീം ചെയ്യാം. ഫെബ്രുവരി 15 മുതല്‍ 28 വരെയാണ് ഡിസ്‌കൗണ്ട് കൂപ്പണ്‍ റെഡീം ചെയ്യാനുള്ള അവസരം. പര്‍ച്ചേസ് ചെയ്ത അതേ ഷോപ്പില്‍ നിന്നും മാത്രമേ പോയിന്റ് റെഡീം ചെയ്യാന്‍ സാധിക്കൂ.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍; 9946 109661, 99470 55000, 97456 04874

*മാളുകളിലും കടകളിലും കൂപ്പണ്‍ ഓഫര്‍ സ്ലാബ് വ്യത്യസ്തമായിരിക്കും

*വ്യവസ്ഥകള്‍ ബാധകം

Comments are closed.