DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് ബിഗ് സേവ് നവംബര്‍ ഓഫര്‍

ഡി സി ബുക്സ് ബിഗ് സേവ് നവംബര്‍ ഓഫറുകള്‍ക്ക് നവംബര്‍ 30 ന് അവസാനിക്കും. സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളില്‍ ഓഫറുകള്‍ ലഭ്യമാകും.

പുസ്തകപ്രേമികള്‍ക്കായി അത്യാകര്‍ഷകമായ നിരവധി ഓഫറുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പുസ്തകങ്ങള്‍ക്ക് 25% വരെ വിലക്കുറവിനൊപ്പം മാംഗോ ഹാര്‍ഡ് ബോണ്ട്, വിവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് പ്രത്യേകം ഇളവുകളും ലഭ്യമാണ്. കൂടാതെ പ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങള്‍, ഇഷ്ടജോണറിലുള്ള പുസ്തകങ്ങള്‍ എന്നിവയുടെ പ്രത്യക ബണ്ടിലുകളും വായനക്കാര്‍ക്ക് ഓഫറോട് കൂടി സ്വന്തമാക്കാം. ഒപ്പം തിരഞ്ഞെടുത്ത ചില സിംഗിള്‍ പര്‍ച്ചേസുള്‍ക്കൊപ്പം സൗജന്യ പുസ്തകങ്ങളും സ്വന്തമാക്കാനുള്ള അവസരമുണ്ട്.

*വ്യവസ്ഥകള്‍ ബാധകം

Comments are closed.