DCBOOKS
Malayalam News Literature Website

പുസ്തകശാലകളില്‍ ദുര്‍ലഭമായ നൂറുകണക്കിന് ടൈറ്റിലുകള്‍ ഇപ്പോള്‍ 50% വിലക്കുറവില്‍!

ലോകത്തിന്റെ ഏത് കോണിലുള്ള മലയാളികള്‍ക്കും പഴയ പുസ്തകങ്ങള്‍ എന്നും ഒരു ലഹരിയാണ്. നാട്ടിലെ വായനശാലകളിലും പുസ്തകക്കടകളിലുമൊക്കെ പുസ്തകങ്ങള്‍ തേടിയലയാറുമുണ്ട്. അങ്ങനെ പുസ്തകശാലകളില്‍ ദുര്‍ലഭമായ നൂറു കണക്കിന് ടൈറ്റിലുകളാണ് ഒറ്റ ക്ലിക്കില്‍ ഇപ്പോള്‍ ഡിസി ബുക്‌സ് ലഭ്യമാക്കിയിരിക്കുന്നത്.

സുഗതകുമാരി, റോസ് മേരി, സാറാ ജോസഫ് , ബോര്‍ഹെസ്, സിമോണ്‍ ദ ബൊവ, ഖാലിദ് ഹുസൈനി, എഡ്ഗാര്‍ അല്ലന്‍ പോ, പ്രണയ് ലാല്‍, ചിന്വാ അച്ചേബേ, ലിയോ ടോള്‍സ്‌റ്റോയ്, വേലായുധന്‍ പണിക്കശ്ശേരി, ഷൂസേ സരമാഗു, മന്ദാകിനി നാരായണന്‍, കെ.സരസ്വതിയമ്മ, വി.മധുസൂദനന്‍ നായര്‍, ഓര്‍ഹന്‍ പാമുക് തുടങ്ങി നിരവധി എഴുത്തുകാരുടെ പുസ്തകങ്ങള് 50 ശതമാനം വിലക്കുറവില്‍ വായനക്കാര്‍ക്കായി ഡിസി ബുക്‌സ് സ്‌റ്റോറില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഒറ്റ ക്ലിക്കില്‍ നൂറുകണക്കിന് ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ പകുതി വിലയില്‍ സ്വന്തമാക്കാനുള്ള അത്യപൂര്‍വ്വ അവസരമാണ് ഡിസി ബുക്‌സ് ഒരുക്കിയിരിക്കുന്നത്. പുസ്തകശാലകളില്‍ ദുര്‍ലഭമായ നൂറുകണക്കിന് ടൈറ്റിലുകള്‍ ഇപ്പോള്‍ ഒറ്റ ക്ലിക്കില്‍ വീട്ടിലെത്തും! പല ടൈറ്റിലുകളും പരിമിതമായ സ്റ്റോക്ക് മാത്രമേയുള്ളൂ. വേഗമാകട്ടെ നിങ്ങളുടെ കോപ്പി ഇന്ന് തന്നെ ഉറപ്പാക്കൂ!

പുസ്തകങ്ങള്‍ ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

*പുസ്തകങ്ങൾ പഴയ പതിപ്പുകളായതിനാൽ പേജുകൾക്ക് കേടുപാടുകൾ ഉണ്ടായേക്കാം

Comments are closed.