DCBOOKS
Malayalam News Literature Website

ലോകോത്തര കൃതികള്‍ക്കൊപ്പം മലയാളത്തിലെ ബെസ്റ്റ് സെല്ലേഴ്‌സും!

മഹാമാരിയുടെ കാലത്തും ബിസിനസ്സ് പോസ്റ്റ് വഴി ഇന്ത്യയിലെവിടെയും നിങ്ങളുടെ ഓർഡറുകൾ കാലതാമസം കൂടാതെ ഡിസി ബുക്സ് ഓൺലൈൻസ്റ്റോറിലൂടെ. വായന വാരത്തോടനുബന്ധിച്ച് തിരഞ്ഞെടുത്ത 400 ബെസ്റ്റ് സെല്ലേഴ്‌സ് 23 % വിലക്കുറവിൽ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

പലപ്പോഴായി ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ ടൈറ്റിലുകള്‍ പ്രത്യേകം തിരഞ്ഞെടുത്താണ് വായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്.

 

Comments are closed.