DCBOOKS
Malayalam News Literature Website

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ വായിച്ചാസ്വദിക്കാവുന്ന വൈവിധ്യമാര്‍ന്ന നൂറു കണക്കിന് പുസ്തകങ്ങള്‍ 20% വിലക്കുറവിൽ 

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ വായിച്ചാസ്വദിക്കാവുന്ന വൈവിധ്യമാര്‍ന്ന പുസ്തകങ്ങളുടെ ശ്രേണിയാണ് ഡിസി ബുക്‌സ് ബെറ്റര്‍ റീഡ് ബുക്‌സ് ഓഫറിലൂടെ  20% വിലക്കുറവിൽ  പ്രിയ വായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്.

വിചിത്രവും നിഗൂഢവുമായ അനുഭവങ്ങളിലൂടെ ഉദ്വേഗജനകമായ വായനാനുഭവം പകരുന്ന ക്രൈം ത്രില്ലറുകള്‍, ബാലസാഹിത്യരചനകള്‍, നോവലുകള്‍, സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍, ഫലിതം, ചരിത്രം, ആരോഗ്യം, ഏറ്റവും പുതിയ പുസ്തകങ്ങള്‍, ശാസ്ത്രലേഖനങ്ങള്‍, ഓര്‍മ്മപുസ്തകങ്ങള്‍, കഥാസമാഹാരങ്ങള്‍, ആത്മകഥകള്‍ തുടങ്ങി വ്യത്യസ്ത സാഹിത്യവിഭാഗങ്ങളിലായി നൂറുകണക്കിന് പുസ്തകങ്ങളാണ് അത്യാകര്‍ഷകമായ വിലക്കുറവില്‍ വായനക്കാര്‍ക്കായി കാത്തിരിക്കുന്നത്.

ഇപ്പോള്‍ തന്നെ ഓർഡർ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ.

 

Comments are closed.