DCBOOKS
Malayalam News Literature Website

വിചിത്രവും നിഗൂഢവുമായ അനുഭവങ്ങളിലൂടെ ഉദ്വേഗജനകമായ വായനാനുഭവം പകരുന്ന ക്രൈം ത്രില്ലറുകള്‍!

വിചിത്രവും നിഗൂഢവുമായ അനുഭവങ്ങളിലൂടെ ഉദ്വേഗജനകമായ വായനാനുഭവം പകരുന്ന ക്രൈം ത്രില്ലറുകള്‍ക്കൊപ്പം മറ്റനവധി ബെസ്റ്റ് സെല്ലേഴ്‌സും 20% വിലക്കുറവിൽ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാം ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ. ക്രൈം ത്രില്ലറുകള്‍ എന്നും വായനക്കാരുടെ ആവേശമാണ്. കുറ്റകൃത്യങ്ങളുടെ പുതുവഴികളും ഭീതി നിറഞ്ഞ പുതുമകളും സമ്മാനിക്കുന്ന പുസ്തകങ്ങള്‍ ആയിരക്കണക്കിന് കോപ്പികളാണ് വിറ്റുപോകാറ്. അത്തരത്തില്‍ വായനക്കാർ ആവേശത്തോടെ സ്വീകരിച്ച ട്വിസ്റ്റുകളും സസ്‌പെൻസുകളും നിറഞ്ഞ  അത്യുഗ്രൻ ക്രൈം ത്രില്ലറുകളാണ് ബെറ്റര്‍ റീഡ് ബുക്‌സ് ഓഫറില്‍ ലഭ്യമാക്കിയിരിക്കുന്നത്.

ക്രൈം ത്രില്ലറുകള്‍ക്ക് പുറമേ  ബാലസാഹിത്യരചനകള്‍, നോവലുകള്‍, സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍, ഫലിതം, ചരിത്രം, ആരോഗ്യം, ഏറ്റവും പുതിയ പുസ്തകങ്ങള്‍, ശാസ്ത്രലേഖനങ്ങള്‍, ഓര്‍മ്മപുസ്തകങ്ങള്‍, കഥാസമാഹാരങ്ങള്‍, ആത്മകഥകള്‍ തുടങ്ങി വ്യത്യസ്ത സാഹിത്യവിഭാഗങ്ങളിലായി നൂറുകണക്കിന് പുസ്തകങ്ങളാണ് അത്യാകര്‍ഷകമായ വിലക്കുറവില്‍ വായനക്കാര്‍ക്കായി കാത്തിരിക്കുന്നത്.

ഇപ്പോള്‍ തന്നെ ഓർഡർ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ.

Comments are closed.