DCBOOKS
Malayalam News Literature Website

പുസ്തകപ്രേമികളുടെ എക്കാലത്തെയും ഇഷ്ടപുസ്തകങ്ങള്‍!


പുസ്തകപ്രേമികളുടെ എക്കാലത്തെയും ഇഷ്ടപുസ്തകങ്ങള്‍ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യൂ 25% വിലക്കുറവില്‍. പലപ്പോഴായി പ്രിയ വായനക്കാര്‍ കമന്റുകളായും, മെസ്സേജുകളായും, മെയിലുകളായുമൊക്കെ വിലക്കുറവില്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട 30-ലധികം ടൈറ്റിലുകളാണ് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ഇപ്പോള്‍ 25% വിലക്കുറവില്‍ ലഭ്യമാക്കിയിരിക്കുന്നത്.

ഒ.വി. വിജയന്‍, ഉറൂബ്, ബഷീര്‍, പി.പത്മരാജന്‍, മലയാറ്റൂര്‍, എസ്.കെ. പൊറ്റെക്കാട്ട്, തകഴി, പൗലോ കൊയ്‌ലോ, മാധവിക്കുട്ടി, ബെന്യാമിന്‍, കെ.ആര്‍. മീര, പി.കെ. ബാലകൃഷ്ണന്‍ തുടങ്ങി പ്രിയ എഴുത്തുകാരുടെയെല്ലാം പുസ്തകങ്ങള്‍ ഓഫറില്‍ ലഭ്യമാണ്.

ഓഫറുകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.