DCBOOKS
Malayalam News Literature Website
Rush Hour 2

മലയാളത്തിന്റെ പുതുകഥകള്‍ ഡി സി ബിഗ് ബണ്ടില്‍ ഓഫറില്‍ സ്വന്തമാക്കാം

സമകാലിക മലയാള കഥയുടെ ചാരുതയും വൈവിധ്യവും അടയാളപ്പെടുത്തുന്ന പുതുകഥകള്‍ ഇപ്പോള്‍ ഡി സി ബിഗ് ബണ്ടില്‍ ഓഫറിലൂടെ സ്വന്തമാക്കാന്‍ വായനക്കാര്‍ക്ക് സുവര്‍ണ്ണാവസരം.

ഇ.സന്തോഷ് കുമാറിന്റെ നാരകങ്ങളുടെ ഉപമ, പി.എസ്.റഫീഖിന്റെ കടുവ, വിവേക് ചന്ദ്രന്റെ വന്യം, സുസ്‌മേഷ് ചന്ദ്രോത്തിന്റെ അപസര്‍പ്പക പരബ്രഹ്മമൂര്‍ത്തി, കെ.എന്‍.പ്രശാന്തിന്റെ ആരാന്‍, കെ.വി മണികണ്ഠന്റെ ഭഗവതിയുടെ ജട എന്നീ കൃതികള്‍ ഇപ്പോള്‍ ഡി സി ബിഗ് ബണ്ടില്‍ ഓഫറിലൂടെ വന്‍വിലക്കുറവില്‍ ഒരുമിച്ച് സ്വന്തമാക്കാം.

സന്ദര്‍ശിക്കുക: https://onlinestore.dcbooks.com/books/kathakootam-2019

Comments are closed.