DCBOOKS
Malayalam News Literature Website

അതിശയിപ്പിക്കുന്ന ഓഫറില്‍ നിങ്ങളുടെ ഇഷ്ടപുസ്തകങ്ങള്‍ സ്വന്തമാക്കൂ…

ഡി.സി റിവാര്‍ഡ് അംഗങ്ങള്‍ക്കായി ഡി.സി ബുക്‌സ് ഒരുക്കുന്നു ഇതാ ആകര്‍ഷകമായൊരു ഓഫര്‍. 2019 ജനുവരി 22 മുതല്‍ മാര്‍ച്ച് മൂന്ന് വരെയുള്ള ദിവസങ്ങളില്‍ നിങ്ങളുടെ തൊട്ടടുത്തുള്ള ഡി.സി ബുക്‌സ് ശാഖ സന്ദര്‍ശിക്കൂ, ഇഷ്ടപുസ്തകങ്ങള്‍ അതിശയിപ്പിക്കുന്ന ഓഫറില്‍ സ്വന്തമാക്കൂ.

കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങിയ മേഖലയിലെ എല്ലാ ഇംഗ്ലിഷ്-മലയാളം പുസ്തകങ്ങള്‍ക്കും ഓഫര്‍ ലഭ്യമാണ്. എയര്‍പോര്‍ട്ട് ബ്രാഞ്ചുകള്‍ ഒഴികെ കേരളത്തിലുടനീളമുള്ള എല്ലാ ഡി.സി ബുക്‌സ് ശാഖകളിലും ഓഫര്‍ ലഭ്യമാണ്.ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

*വ്യവസ്ഥകള്‍ ബാധകം

Comments are closed.