DCBOOKS
Malayalam News Literature Website

ഈ റിപ്പബ്ലിക് ഡേ ആഘോഷിക്കൂ ഡി സി ബുക്‌സിനൊപ്പം

72-ാമത് റിപ്പബ്ലിക് ദിനത്തില്‍ ഡിസി ബുക്‌സ് അവതരിപ്പിക്കുന്നു 72 ബുക്ക് ധമാക്ക ഓഫര്‍. സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളില്‍ അത്യാകര്‍ഷകമായ ഓഫറുകളാണ് ഡിസി ബുക്‌സ് ഒരുക്കിയിരിക്കുന്നത്.

എല്ലാ ബുക്ക് പര്‍ച്ചേസുകള്‍ക്കും ഉറപ്പായ ആനുകൂല്യങ്ങള്‍, കൂടാതെ പര്‍ച്ചേസ് തുകയ്ക്ക് ആനുപാതികമായ മറ്റ് ആനുകൂല്യങ്ങളും പ്രിയ വായനക്കാര്‍ക്ക് ലഭ്യമാണ്.
ജനുവരി 22 മുതല്‍ 26 വരെ മാത്രമാകും ഈ ആനുകൂല്യം ലഭ്യമാവുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; 9946 109661, 99470 55000, 97456 04874

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

*വ്യവസ്ഥകള്‍ ബാധകം
*Minimum Purchase Value

Comments are closed.