DCBOOKS
Malayalam News Literature Website

’18 പുരാണങ്ങള്‍’ ഓഫറോട് കൂടി വാങ്ങൂ, 2500 രൂപ വിലയുള്ള ‘ലോക രാഷ്ട്രങ്ങള്‍’ സൗജന്യമായി നേടൂ!

18 Puranangal
18 Puranangal

ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ പ്രിയ വായനക്കാര്‍ക്കായി നല്‍കുന്നു ഇതാ മറ്റൊരു പുതിയ സര്‍പ്രൈസ്. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും ’18 പുരാണങ്ങള്‍’ വാങ്ങുന്ന എല്ലാവര്‍ക്കും 2,500 രൂപ വിലയുള്ള ‘ലോക രാഷ്ട്രങ്ങള്‍’ എന്ന പുസ്തകം തികച്ചും സൗജന്യമായി സ്വന്തമാക്കാം.

മലയാള പുസ്തക പ്രസാധന ചരിത്രത്തിലെ അവിശ്വസനീയമായ അത്ഭുതം എന്നു വിശേഷിപ്പിക്കാവുന്ന കൃതി ‘18 പുരാണങ്ങള്‍’ ഇപ്പോള്‍ 40% വിലക്കുറവില്‍
പ്രിയവായനക്കാര്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്. 10,000 രൂപാ മുഖവിലയുള്ള പുസ്തകം6,999 രൂപയ്ക്ക് ഓര്‍ഡര്‍ ചെയ്യാം.

ലോകവും കാലവും നമിക്കുന്ന നമ്മുടെ പൈതൃകവും നമ്മുടെ കഥകളും ഒരുമിച്ച് ആദ്യമായി മലയാളത്തിന് ലഭ്യമാക്കിയ കൃതിയാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ’18 പുരാണങ്ങള്‍’. 18000 പേജുകളിലായി 18 വാല്യങ്ങളില്‍ ആയിരക്കണക്കിനു കഥകള്‍ ഉള്‍ക്കൊള്ളുന്ന, കഥകളിലൂടെയും ചിത്രങ്ങളിലൂടെയും രസകരമായ ഉപാഖ്യാനങ്ങളിലൂടെയും മഹത്തായൊരു സാംസ്‌കാരിക പൈതൃകത്തെ സ്വന്തമാക്കാനൊരു അപൂര്‍വ്വാവസരമാണ് ഡി സി ബുക്‌സ് ഇത്തരമൊരു ഉദ്യമത്തിലൂടെ ലഭ്യമാക്കിയത്.

18 പുരാണങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കൂ

*ആനുകൂല്യം ഇന്ത്യയ്ക്കുള്ളിലുള്ള പര്‍ച്ചേസുകള്‍ക്ക് മാത്രം

Comments are closed.