DCBOOKS
Malayalam News Literature Website

വായനക്കാര്‍ തേടിയെത്തിയ പുസ്തകങ്ങള്‍

വയലാര്‍ അവാര്‍ഡ് നേടിയ  സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി , തിരുവിതാകൂര്‍ രാജവംശത്തിന്റെ കഥപറഞ്ഞ   മനു എസ് പിള്ളയുടെ  ദന്തസിംഹാസനം,  ബെന്യാമിന്‍ എഴുതിയ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍,കെ പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം,  ജേക്കബ് തോമസിന്റെ കാര്യവും കാരണവും തുടങ്ങിയ പുസ്തകങ്ങളാണ് പോയവാരം പുസ്തകവിപണിയുടെ 5 വരെയുള്ള സ്ഥാനങ്ങളിലെത്തിയത്.

നൃത്തം ചെയ്യുന്ന കുടകള്‍- എം മുകുന്ദന്‍,  ഖസാക്കിന്റെ  ഇതിഹാസം- ഒ വി വിജയന്‍,  ആരാച്ചാര്‍, ഭഗവാന്റെ മരണം-കെ ആര്‍ മീര, ആല്‍കെമിസ്റ്റ്- പൗലോകൊയ്‌ലോ, , കീഴാളന്‍- പെരുമാള്‍ മുരുകന്‍,  നനഞ്ഞുതീര്‍ത്ത മഴകള്‍- ദീപാ നിശാന്ത്,  ആടുജീവിതം – ബെന്യാമിന്‍, ഓട്ടോറിക്ഷക്കാരന്റ ഭാര്യ,   മയ്യഴിപ്പുഴയുടെ തീരങ്ങളില്‍,  കുട നന്നാക്കുന്ന ചോയി- എം മുകുന്ദന്‍, മനുഷ്യന് ഒരു ആമുഖം- സുഭാഷ് ചന്ദ്രന്‍,  ദിവസത്തിന്റെ ശേഷിപ്പുകള്‍- കുസവോ ഇഷിഗുറോ, ഒരു തെരുവിന്റെ കഥ,  ഒരു ദേശത്തിന്റെ കഥ– എ കെ പൊറ്റക്കാട്, സ്വരഭേദങ്ങള്‍- ഭാഗ്യലക്ഷ്മി,  ധ്യാനവും പരിശീലനവും– സ്വാമി രാമ, എം ടിയുടെ കഥകള്‍,  ബിരിയാണി- സന്തോഷ് ഏച്ചിക്കാനംഒരു ഭയങ്കരകാമുകന്‍- ഉണ്ണി ആര്‍, ഇരുളടഞ്ഞകാലം- ശശിതരൂര്‍, ക്രിസോസ്റ്റ്ം പറഞ്ഞ നര്‍മകഥകള്‍, ഭ്രമയാത്രികന്‍- അനൂപ് മേനോന്‍, നാസ്തികനായ ദൈവം- രവിചന്ദ്രന്‍ സി,  പ്രാണന്‍ വായുവിലലിയുമ്പോള്‍–  പോള്‍ കലാനിധി,,  ഹിമാലയത്തില്‍ ഒരു അവധൂതന്‍- ‘പോള്‍ ബ്രണ്ടന്‍’നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി- ജോസഫ് മര്‍ഫി,എന്നിങ്ങനെ പഴയതും പുതിയതുമായ മലയാളപുസ്തകങ്ങളും വിവര്‍ത്തനപുസ്തകങ്ങളും പോയവാരം വായനക്കാര്‍ തേടിയെത്തി

 

Comments are closed.