DCBOOKS
Malayalam News Literature Website
Rush Hour 2

സംസ്ഥാനത്ത് സമ്പൂര്‍ണ യാചക നിരോധന നിയമം വരുന്നു

സംസ്ഥാനത്ത് സമ്പൂര്‍ണ യാചക നിരോധന നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായുള്ള ‘ദ കേരള പ്രിവന്‍ഷന്‍ ഓഫ് ബെഗിംഗ് ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ഡെസ്റ്റിറ്റിയൂട്ട് ബെഗേഴ്‌സ് ബില്ല്’ സര്‍ക്കാര്‍ ഉടന്‍ പാസാക്കുമെന്നാണ് സൂചന..

ഭിക്ഷാടന മാഫിയയെക്കുറിച്ചുള്ള പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.സംസ്ഥാനത്ത് യാചക നിരോധനം പൂര്‍ണമായും ഫലപ്രദമായും നടപ്പാക്കുന്നതിനും യഥാര്‍ഥ യാചകരെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതുമാണ് ഈ നിയമംകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.

Comments are closed.