‘ബഷീര്‍ സമ്പൂര്‍ണ കൃതികള്‍’ ഇപ്പോള്‍ സ്വന്തമാക്കൂ അത്യാകര്‍ഷകമായ വിലക്കുറവില്‍!
![BASHEER SAMPOORNA KRUTHIKAL](https://www.dcbooks.com/wp-content/uploads/2020/12/unnamed-5-1.jpg)
അനശ്വര സാഹിത്യകാരന് വൈക്കം മുഹമ്മദ് ബഷീറിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ ( രണ്ട് വാല്യങ്ങള്‍) ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ വായനക്കാര്‍ക്ക്
ഇതാ ഒരു സുവര്‍ണ്ണാവസരം. ബഷീറിന്റെ എല്ലാ രചനകളും സമാഹരിച്ച് പുറത്തിറക്കിയ 1999 രൂപ മുഖവിലയുള്ള ബഷീര്‍ സമ്പൂര്‍ണ കൃതികള്‍ 1,550 രൂപയ്ക്ക് ഇപ്പോള്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാം.
മലയാള സാഹിത്യത്തില്‍ പകരക്കാരനില്ലാത്ത പ്രതിഭയുള്ള എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന് സാഹിത്യ ലോകത്ത് അറിയപ്പെടുന്ന ആ അക്ഷരസുല്‍ത്താന്റെ രചനകള്‍ ഇന്നും മലയാളമനസ്സില്‍ മായാതെ നില്ക്കുന്നു. ദൈര്ഘ്യംകുറഞ്ഞതെങ്കിലും പ്രമേയത്തിന്റെ ആഴവും പരപ്പും ആകര്‍ഷണിയതയും അദ്ദേഹത്തിന്റെ രചനകളെ വേറിട്ടതാക്കുന്നു.
മുഹമ്മദ് ബഷീറിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
Comments are closed.