DCBOOKS
Malayalam News Literature Website

ഉല്ലല ബാബുവിന് ബാലസാഹിത്യ പുരസ്‌കാരം

വിതരോദയം സാഹിത്യ സംഘം ഏര്‍പ്പെടുത്തിയ ബാലസാഹിത്യ പുരസ്‌കാരത്തന് ഉല്ലല ബാബു അര്‍ഹനായി. അദ്ദേഹത്തിന്റെ ഗരുഡന്‍ ബാലസാഹിത്യകൃതിക്കാണ് പുരസ്‌കാരം. 10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഡിസംബര്‍ 31 ന് തിരുവനന്തപുരത്ത് എം എന്‍ വി ജി ഹാളില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.

ഗരുഡന്റെ ജനനം മുതലുളള ജീവിതകഥ പുരാണത്തനിമ നിലനിര്‍ത്തിയും ലളിതമായും ആസ്വാദ്യകരമായും പുനരാഖ്യാനം ചെയ്തിരിക്കുന്ന പുസ്തകമാണ് ഗരുഡന്‍. കൊച്ചുകൂട്ടുകാര്‍ക്കായിതയ്യാറാക്കയ ഈ പുസ്തകം ഡി സി ബുക്‌സ് മാമ്പഴം ഇംപ്രിലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Comments are closed.