DCBOOKS
Malayalam News Literature Website

എസ്. ഹരീഷ്, കുസൃതിവിവാദങ്ങൾക്കിടയിലൂടെ തന്റെ കൃതികളെ മുന്നോട്ടു കൊണ്ടുപോകുന്ന എഴുത്തുകാരൻ

വിവാദങ്ങളെ ജീവിതത്തിലെ ഓരോ കുസൃതികളായാണ് കാണുന്നതെന്ന് എസ് ഹരീഷ്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ  വേദിയിൽ ‘ആഗസ്റ്റ് 17’ എന്ന പുസ്തകത്തെക്കുറിച്ച് നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതഭ്രാന്താണ് വായനക്കാരെ പ്രബോധിതരാക്കുന്നതെന്നും ഹിന്ദുത്വ രാഷ്ട്രീയം രാജ്യത്തിന് വലിയ അപകടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണകൂടത്തിന്റെ ഭ്രാന്ത്‌ മറ്റ് ഭ്രാന്തായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലുബാബ സാദിയ

Comments are closed.