DCBOOKS
Malayalam News Literature Website

നിങ്ങളുടെ ഇഷ്ടപുസ്തകങ്ങള്‍ ഇന്ന് തന്നെ സ്വന്തമാക്കൂ…

പ്രിയ വായനക്കാര്‍ക്കായി സെപ്റ്റംബര്‍ 19 മുതല്‍ ഡി.സി ബുക്‌സ് ഒരുക്കിയിരിക്കുന്ന പുതിയ ഓഫറിന് വമ്പിച്ച സ്വീകാര്യത. കേരളത്തിലെമ്പാടുമുള്ള ഡി.സി ബുക്‌സ് ശാഖകളില്‍ നിന്ന് ആകര്‍ഷകമായ ഓഫറില്‍ പുസ്തകങ്ങള്‍ വാങ്ങുന്നവര്‍ മികച്ച പ്രതികരണമാണ് പങ്കുവെക്കുന്നത്.

299 രൂപയ്ക്ക് മുകളില്‍ ഓരോ 399 രൂപയുടെ പര്‍ച്ചേസിനും 100 രൂപയുടെ ക്യാഷ് ബാക്ക് ഓഫറാണ് വായനക്കാര്‍ക്കായി ഡി.സി ബുക്‌സ് ഒരുക്കിയിരിക്കുന്നത്. ഇനിയും വൈകിയിട്ടില്ല. ഇന്നു തന്നെ നിങ്ങളുടെ തൊട്ടടുത്തുള്ള ഡി.സി ബുക്‌സ് ശാഖ സന്ദര്‍ശിക്കൂ… അതിശയിപ്പിക്കുന്ന ഇളവില്‍ ഇഷ്ടപുസ്തകങ്ങള്‍ സ്വന്തമാക്കൂ…

സെപ്റ്റംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ കേരളത്തിലെമ്പാടുമുള്ള ഡി. സി ബുക്‌സിന്റെ വിവിധ ശാഖകളിലൂടെ ഈ ഇളവ് നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. എല്ലാ ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങള്‍ക്കും ഓഫര്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി നിങ്ങളുടെ അടുത്തുള്ള ഡി സി ബുക്‌സ് ശാഖയെ സമീപിക്കുക. ഓഫറുകള്‍ പരിമിത കാലത്തേക്ക് മാത്രം.

*വ്യവസ്ഥകള്‍ ബാധകം

Comments are closed.