DCBOOKS
Malayalam News Literature Website

അതിശയിപ്പിക്കുന്ന പുതുപുത്തന്‍ ഓഫറുകളുമായി ഡി.സി ബുക്സ്

ഇഷ്ടപുസ്തകങ്ങള്‍ ആകര്‍ഷകമായ ഇളവില്‍ സ്വന്തമാക്കാന്‍ ഡി സി ബുക്‌സിന്റെ പ്രിയവായനക്കാര്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം. 299 രൂപയ്ക്ക് മുകളിൽ ഓരോ 399 രൂപയുടെ പർച്ചേസിനും 100 രൂപയുടെ ക്യാഷ് ബാക്ക് ഓഫർ നേടി നിങ്ങളുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ സ്വന്തമാക്കൂ…വെറും 12 ദിവസങ്ങള്‍ക്കുള്ളില്‍.

സെപ്റ്റംബര്‍ 19 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ കേരളത്തിലെമ്പാടുമുള്ള ഡി. സി ബുക്‌സിന്റെ വിവിധ ശാഖകളിലൂടെ ഈ ഇളവ് നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. എല്ലാ ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങള്‍ക്കും ഓഫര്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ അടുത്തുള്ള ഡി സി ബുക്‌സ് ശാഖയെ സമീപിക്കൂ…ഓഫറുകള്‍ പരിമിത കാലത്തേക്ക് മാത്രം.

*വ്യവസ്ഥകള്‍ ബാധകം

Comments are closed.