DCBOOKS
Malayalam News Literature Website

ഭാവനയുടെ പുതുഭ്രമങ്ങളിലേക്ക് ആനയിക്കുന്ന കാണാത്ത കഥകളും, കണ്ടിട്ടില്ലാത്ത ലോകങ്ങളും!

ലോകത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ക്ലാസിക് സസ്‌പെന്‍സ് ത്രില്ലറുകളുടെ
ബൃഹദ്‌സമാഹാരം മലയാളത്തില്‍ ഇതാദ്യമായി, ‘ദ് ബെസ്റ്റ് ഓഫ് അഗതാ ക്രിസ്റ്റി’
പ്രിയ വായനക്കാര്‍ക്ക് ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം.

ഓരോ താളിലും ഉദ്വേഗം നിറയുന്ന വരികളിലൂടെ വായനയുടെ മാന്തികലോകത്ത് തുടരാന്‍ നിങ്ങളുടെ കുട്ടികളെ പ്രേരിപ്പിക്കുകയും, സങ്കീര്‍ണമായ ജീവിതപ്രതിസന്ധികളെയും ഊരാക്കൂടുക്കുകളെയും യുക്തിയുടെയും ബുദ്ധിയുടെയും സമവാക്യങ്ങളുപയോഗിച്ച് പരിഹരിക്കാനും അഗതാക്രിസ്റ്റിയുടെ രചനകള്‍ക്ക് സാധിക്കും.

ഒരു മുത്തശ്ശിക്കഥ പോലെ കുട്ടികളിലേയ്ക്ക് ഇറങ്ങിചെല്ലുന്ന ഈ രചനകള്‍ എഴുത്തിന്റെയും വായനയുടെയും ലോകത്തേയ്ക്ക് അവരെ ആകര്‍ഷിക്കുന്നതിനൊപ്പം ഭാവനയുടെ പുതുഭ്രമങ്ങളിലേക്ക് ആനയിക്കുന്നതിനൊപ്പം കാണാത്ത കഥകളും, കണ്ടിട്ടില്ലാത്ത ലോകങ്ങളും കാണാന്‍ അവരെ പ്രാപ്തമാക്കുകയും ചെയ്യു.

ലോകോത്തര കൃതികളെ മാതൃഭാഷയില്‍ വായിക്കാന്‍ ഇതിലും നല്ലൊരു അവസരം ഉണ്ടാകാന്‍ വഴിയില്ല. ഒപ്പം വരും തലമുറയ്ക്ക് കൈമാറാനും കരുതിവയ്ക്കാനും!

സ്‌റ്റൈല്‍സിലെ ദുരന്തം, എ ബി സി നരഹത്യകള്‍, വികാരിഭവനത്തിലെ മരണം, ഒടുവില്‍ ആരും അവേശേഷിച്ചില്ല, കൊലപാതകം എളുപ്പമാണ് തുടങ്ങി അടിമുടി സസ്‌പെന്‍സ്‌നിറയുന്ന കുറ്റാന്വേഷണ നോവലുകളുടെ ബൃഹദ്‌സമാഹാരമാണ് ഡിസി ബുക്‌സ് പ്രീപബ്ലിക്കേഷന്‍ പദ്ധതിയിലൂടെ പ്രസിദ്ധീകരിക്കുന്ന ദ് ബെസ്റ്റ് ഓഫ് അഗതാ ക്രിസ്റ്റി.

ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 9947 055000 , വാട്‌സാപ്പ്  9946 109449
ഓണ്‍ലൈനില്‍: https://dcbookstore.com/books/agatha-christieyude-krithikal-10-volumes

കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്ക് ചെയ്യാം ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും
ബുക്ക് ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: https://www.dcbooks.com/

പുസ്തകം ഇപ്പോള്‍ തന്നെ പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.