DCBOOKS
Malayalam News Literature Website

എം ടി വാസുദേവന്‍നായര്‍ എഴുതിയ തിരഞ്ഞെടുത്ത നിരവധി ടൈറ്റിലുകൾ ഇപ്പോൾ ഓർഡർ ചെയ്യൂ 25 % വിലക്കുറവിൽ

മലയാളത്തിന്റെ എഴുത്താചാര്യന്‍ എം ടി വാസുദേവന്‍നായര്‍ എഴുതിയ തിരഞ്ഞെടുത്ത നിരവധി ടൈറ്റിലുകൾ ഡിസി ബുക്സ് ഓൺലൈൻ സ്റ്റോറിലൂടെ ഇപ്പോൾ 25 % വിലക്കുറവിൽ സ്വന്തമാക്കാവുന്നതാണ്. ചെറുകഥകളിലൂടെ നോവലുകളിലൂടെ തിരക്കഥകളിലൂടെയൊക്കെ എം.ടി മലയാളത്തെ വായിക്കാൻ പഠിപ്പിച്ചു. യാഥാസ്ഥിതിക നായർ തറവാടും, മരുമക്കത്തായവും ജന്മിത്വത്തിന്റെ അവസാനവുമെല്ലാം പ്രതിപാദിക്കുന്ന കേരളത്തിലെ സാമൂഹ്യവ്യവസ്ഥിതിയെപ്പറ്റിയുള്ള ചരിത്രംകൂടിയാണ് ഓരോ എം ടി രചനകളും.

എം.ടിയുടെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.  ഈ അവസരത്തില്‍ പുസ്തകങ്ങള്‍ ചെറിയ വില നല്‍കി ഓര്‍ഡര്‍ ചെയ്യാനുള്ള അവസരവും ഡിസി ബുക്സ് ലഭ്യമാക്കിയിട്ടുണ്ട്.  തിരഞ്ഞെടുത്ത 400 ബെസ്റ്റ് സെല്ലേഴ്‌സ് 25 % വിലക്കുറവിൽ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.