DCBOOKS
Malayalam News Literature Website

വിശ്വവിഖ്യാതമായ 16 നോവലുകള്‍ ഇപ്പോള്‍ വാങ്ങാം 25% വിലക്കുറവില്‍!

വിശ്വവിഖ്യാതമായ 16 നോവലുകള്‍ ഇപ്പോള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ. ഇന്ന് (28 ജനുവരി 2021) ഒരു ദിവസത്തേയ്ക്ക് മാത്രം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലാണ് ഓഫര്‍ ലഭ്യമാവുക.

പുസ്തകങ്ങളുടെ പേരുവിവരങ്ങള്‍

  1. ഇന്‍ഫര്‍ണോ, ഡാന്‍ ബ്രൗണ്‍
  2. കോളറാകാലത്തെ പ്രണയം, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ്
  3. യേശുക്രിസ്തുവിന്റെ സുവിശേഷം, ഷുസെ സരമാഗു
  4. ഫിഫ്ത് മൗണ്ടന്‍, പൗലോ കൊയ്‌ലോ
  5. നിശാന്തയാത്ര, ലൂയിസ് ഫെര്‍ഡിനാന്‍ഡ് സെലിന്‍
  6. മാലാഖമാരും ചെകുത്താന്മാരും, ഡാന്‍ ബ്രൗണ്‍
  7. കായേന്‍, ഷുസെ സരമാഗു
  8. ചുവന്ന മുടിയുള്ള സുന്ദരി, ഓര്‍ഹന്‍ പാമുക്
  9. മൃഗഭൂമി, ജോണ്‍ ബര്‍ഗര്‍
  10. ഹിപ്പി, പൗലോ കൊയ്‌ലോ
  11. ഗോഡ്ഫാദര്‍, മാരിയോ പൂസോ
  12. ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം, നിക്കോസ് കാസാന്‍ദ്‌സാകീസ്
  13. റോബിന്‍സണ്‍ ക്രൂസോ, ഡാനിയല്‍ ഡിഫൊ
  14. പാവങ്ങള്‍, വിക്‌തോര്‍ യൂഗോ
  15. അന്നാ കരെനീന, ലിയോ ടോള്‍സ്‌റ്റോയ്
  16. വിജയി ഏകനാണ്, പൗലോ കൊയ്‌ലോ

ഈ ദിവസങ്ങളില്‍ ഓഫറില്‍ ലഭിക്കുന്ന പുസ്തകങ്ങള്‍ സൂപ്പര്‍ വീക്കെന്‍ഡില്‍ ഉള്‍പ്പെടുത്തുന്നതല്ല.

ഓരോ ദിവസവും ഓഫറില്‍ ലഭ്യമാകുന്ന വിഭാഗങ്ങള്‍ ചുവടെ;

  • തിങ്കള്‍- ചരിത്രം
  • ചൊവ്വ-ബാലസാഹിത്യ രചനകള്‍
  • ബുധന്‍-ഓര്‍മ്മപുസ്തകങ്ങള്‍, ജീവചരിത്രം/ആത്മകഥകള്‍
  • വ്യാഴം-നോവലുകള്‍
  • വെള്ളി-ക്രൈം ത്രില്ലറുകള്‍

പുസ്തകങ്ങള്‍ ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.