DCBOOKS
Malayalam News Literature Website

ഇനി ശനിയാഴ്ചയാവാന്‍ കാത്തിരിക്കേണ്ട, ഇപ്പോള്‍ തന്നെ ഇഷ്ടരചനകള്‍ സ്വന്തമാക്കൂ 50% വരെ വിലക്കുറവില്‍!

പ്രിയ വായനക്കാര്‍ക്കായി ഇതാ ഒരു സന്തോഷ വാര്‍ത്ത, ഡിസി ബുക്‌സ് സൂപ്പര്‍ വീക്കെന്‍ഡ് ഓഫറുകള്‍ക്കായി ഇനി കാത്തിരിക്കേണ്ട. ഡിസി ബുക്‌സ് സൂപ്പര്‍ Weekend  മുതല്‍ ഇന്ന് വായനക്കാരിലേയ്ക്ക്. ബെസ്റ്റ് സെല്ലേഴ്‌സ്,  ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ , ബാലസാഹിത്യകൃതികള്‍ എന്നിവയ്ക്ക് വന്‍ ഇളവുകളാവും വരുന്ന 48 മണിക്കൂറില്‍ ലഭ്യമാവുക.

മലയാളത്തിലെയും ഇംഗ്ലീഷ് സാഹിത്യത്തിലെയും ഉള്‍പ്പെടെ 750 ബെസ്റ്റ് സെല്ലേഴ്‌സ് 23% മുതല്‍ 25% വരെ വിലക്കുറവിലും , 500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50% വിലക്കുറവിലും , 25 Book Bundles  20% മുതല്‍ 25% വരെ വിലക്കുറവിലും 100 ഇംഗ്ലീഷ് ബാലസാഹിത്യ രചനകള്‍ 15% വിലക്കുറവിലും ആയിരക്കണക്കിന്  ഇംഗ്ലീഷ് ടൈറ്റിലുകളും 300 അക്കാദമിക് പുസ്തകങ്ങളും വായനക്കാര്‍ക്ക് സ്വന്തമാക്കാം.

750 ബെസ്റ്റ് സെല്ലേഴ്‌സ്  25% വരെ വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50% വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

 Bundles -നായി സന്ദര്‍ശിക്കുക

ഇംഗ്ലീഷ് ടൈറ്റിലുകള്‍ക്കായി സന്ദര്‍ശിക്കുക

300 അക്കാദമിക് ബുക്കുകള്‍ക്കായി സന്ദര്‍ശിക്കുക

ഓരോ കുട്ടിയും കേട്ടും വായിച്ചും വളരേണ്ട 100 ഇംഗ്ലീഷ് ബാലസാഹിത്യ രചനകള്‍ 15% വിലക്കുറവില്‍  സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

Comments are closed.